സഭയുടെ തലയായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പദ്ധതിയായ അന്ത്യകാല ഉണര്‍വ്വിനടിസ്ഥാനം ദൈവമഹത്വമാണ്. അതിനാവശ്യം മഹത്വപൂര്‍ണ്ണമായ സഞ്ചരിക്കുന്ന ആലയങ്ങളായ എന്നെയും നിങ്ങളെയുമാണ്. അതിനു നിലത്തിലെ പൊടികൊണ്ടുണ്ടാക്കിയ ദൈവത്തിന്റെ ആലയങ്ങളായ നാമോരോരുത്തരും ചില പ്രക്രിയകളിലൂടെ കടന്നുപോയി നമ്മുടെ ഉള്ളിലിരിക്കുന്ന ദൈവമഹത്വത്തെ പുറത്തുകൊണ്ടുവരണം. അതെങ്ങനെയാണെന്നും, മഹത്വപൂര്‍ണ്ണമായ ആലയങ്ങള്‍ എപ്രകാരമാണ് ആത്മാക്കളെ രക്ഷയിലേക്കു നയിച്ച് അന്ത്യകാല ഉണര്‍വ്വിന്റെ നീര്‍ച്ചാലുകളായി തീരുന്നതെന്നും മനസ്സിലാക്കാന്‍ "അന്ത്യകാല ഉണര്‍വ്വിനടിസ്ഥാനം - ദൈവമഹത്വം" എന്ന ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും പ്രാര്‍ത്ഥനയോടെ വായിച്ചാലും.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners