പോസിറ്റീവ് ചിന്തകളുടെ സമാഹാരം
ജീവിത വിജയത്തിന് - ഉത്തമ ചിന്തകൾ
ഞാൻ പലപ്പോഴായി കുറിച്ച് വച്ച കുറച്ചു പോസിറ്റീവ് ആയ ചിന്തകൾ ആണ് ഈ ബുക്കിൽ ഉള്ളത് .നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് ചിന്തകളാൽ നിറച്ചുകഴിഞ്ഞാൽ, അത് നിങ്ങളുടെ ഉള്ളിൽ ഒരു തീപ്പൊരി സൃഷ്ടിക്കുന്നു, അത് നിങ്ങളുടെ ജീവിതത്തെ ലഘൂകരിക്കും. നിങ്ങളുടെ ജീവിതം മാറാൻ തുടങ്ങുന്നു.