സമ്മർദ്ദമെന്ന പൊതുവായ അവസ്ഥ എല്ലാ മനുഷ്യരും കടന്ന് പോകുന്ന ഒന്നാണ്.
ചിലർക്ക് സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുമ്പോൾ ചിലർ സമ്മർദ്ദത്തിന് അടിപ്പെട്ട് പോകുകയാണ് ചെയ്യുന്നത്.
ധാരാളം പുസ്തകങ്ങൾ സമ്മർദ്ദത്തെ അതിജീവിക്കുന്നതിനെക്കുറിച്ച് നിലവിൽ ലഭ്യമാണ്.എങ്കിലും വേറിട്ടതും നിലവിലുള്ളതുമായ സമീപനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.