തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാൽ ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്ന സഹോദരങ്ങളെ, ദൈവം നിങ്ങളുടെ ഹൃദയങ്ങളിലാണ്. ആ ദൈവത്തെ കണ്ടെത്താൻ "ദൈവത്തെ അന്വേഷിക്കുന്നവരേ ഇതിലേ" എന്ന ഈ ചെറുഗ്രന്ഥം നിങ്ങളെ സഹായിക്കും .നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയ ജീവനുള്ള ഏക സതൃ ദൈവത്തെ കണ്ടെത്താനുള്ള ഒരു ചൂണ്ടുപലക മാത്രമാണ് ഈ ഗ്രന്ഥം .ദൈവമാണ് ഈ ബുക്ക് നിങ്ങളുടെ കയ്യിൽ എത്തിച്ചതെന്ന് വിശ്വസിച്ചുകൊണ്ട് ഇപ്പോൾ തന്നെ വായിച്ചു തുടങ്ങുക. മറ്റുള്ളവർക്കും കൊടുക്കുക. അവരും ദൈവത്തെ അറിയട്ടെ അനുഗ്രഹം അനുഭവിക്കട്ടെ.