കോവിഡും ലോകവും ഇനി മുൻപോട്ട് നീങ്ങുമ്പോൾ പലപ്പോഴും കുട്ടികളും പ്രതിസന്ധിയിലായേക്കാം. നഷ്ടപെടുന്ന ദിവസ്സങ്ങളിലേക്കാളുപരി നമുക്ക് വേണ്ടത് പിന്തുണയും സമചിത്തതയുമാണ്. ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ യാഥാർഥ്യവും നഷ്ടവും വായനക്കാരന് പകർന്ന് നൽകുന്നു.സഹായക നിർദ്ദേശങ്ങൾ ഗുണപ്രദമാകും.