It looks like you’ve already submitted a review for this book.
Write your review for this book
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.
GONDI / ഗോണ്ടി
Ratings & Reviews
Share:
Sorry we are currently not available in your region.
സുരേഷ് തൃപ്പൂണിത്തുറ
1971 ജൂൺ 22 നു തൃപ്പൂണിത്തുറ മലയിൽ വീട്ടിൽ ജനനം .സ്കൂൾ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു പി ടി കുഞ്ഞൻ മാസ്റ്റർ ആണ് അച്ഛൻ .'അമ്മ വി കെ തങ്കമണി .തേവര എസ് .എഛ് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും ആലുവ യു സി കോളേജിൽ നിന്നും ബിരുദാനദര ബിരുദവും നേടി .എസ് എൻ എം ട്രെയിനിങ് കോളേജിൽ നിന്നും ബിഎഡ് ബിരുദം നേടി .കേരളം പ്രസ് അക്കാഡമിയിൽ നിന്നും ജേർണലിസം ഡിപ്ലോമ പാസ്സായി .കാർഷിക വികസന കര്ഷകസേമ വകുപ്പ് ഉദ്യോഗസ്ഥനാണ് . കൃതികൾ : ഗ്രാമ്യം ,മേക്കബ്രെ ,രാസജീവിതം ,പൂതമലചരിതം ,പോതി ,ഭൂതവേട്ട (നോവലുകൾ),ഭരണഭാഷാമലയാളം (പഠനം ),രാജ്നഗരം, THE ZONES OF DANGER (ചെറുകഥകൾ ),THE GARDEN QUARENTINE ,PEACOCK LANDING ,THE FLOWER POT SAYINGS ,THE RETURN ,THE FLORAL QUOTES,PLUVIOPHILE ,THE NIGHT GARDENER (POEMS ) ഭാര്യ :വീണ ,മക്കൾ:മിയ ക്വിൻസ് ,സ്തീർവി യോഷ .