ഇത് വൈഗ ലക്ഷ്മി എന്ന് പേരുള്ള പെൺകുട്ടിയുടെ കഥ.
സ്വന്തം ചേച്ചിയുടെ കല്യാണം അടിച്ചുപൊളിക്കാൻ വന്ന് സാഹചര്യം കൊണ്ട് സ്വയം കല്യാണം പെണ്ണായി മാറുന്ന വൈഗ എന്ന് വിളിക്കുന്ന വൈഗ ലക്ഷ്മി.
ചീരോത്ത്കാരും ചന്ദ്രോത്ത്കാരും മംഗലത്തുകാരും കൂട്ടായി എഴുന്നള്ളിക്കുന്ന ഒരു തൃശൂർ പൂരം.