Share this book with your friends

Niramillatha Nilavu / നിറമില്ലാത്ത നിലാവ്

Author Name: Jiju Karunakaran | Format: Paperback | Genre : Literature & Fiction | Other Details

അച്ഛന്റെ ആകസ്മിക മരണം മൂലം കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന പ്രസാദ്‌ എന്ന ചെറുപ്പക്കാരൻ ജോലി തേടി വയനാട്ടിലെ തേയിലത്തോട്ടത്തിൽ എത്തുകയും നാട്ടിൽ തന്റെ കാമുകിയായ ആമിയുടെ വിവാഹം അവളുടെ അച്ഛൻ രഹസ്യമായി തീരുമാനിക്കുകയും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ഒടുവിൽ തേയിലത്തോട്ടത്തിലെ  വാച്ചർ കൃഷ്ണന്റെ മകൾ രജനി കൊല്ലപ്പെടുന്നു. അവളുടെ ഘാതകനെത്തേടി ഡിവൈഎസ്പി  ഭദ്രൻ വരുന്നു. അയാൾക്ക് ഈ കേസ് തെളിയിക്കാൻ കഴിയുമോ …? 'നിറമില്ലാത്ത നിലാവ്' എന്ന നോവലിലൂടെ പ്രതിപാദിച്ചിരിക്കുന്നത് ഈ സംഭവവികാസങ്ങളാണ്.

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ജിജൂ കരുണാകരൻ

ജിജു കരുണാകരൻ .വി.എം. 1983 ഡിസംബർ 15 മാഹിയിലെ പള്ളൂരിൽ,ജനനം അമ്മ- പദ്മിനി. അച്ഛൻ- കരുണാകരൻ. മാഹി മഹാത്മാഗാന്ധി  കോളേജിൽ നിന്നും ബിരുദം. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മാഹിയിലെ ഈസ്റ്റ്‌ പള്ളൂരിൽ താമസിക്കുന്നു.

Read More...

Achievements