മൂല്യബോധത്തെ സ്വാധീനിക്കുന്ന എന്നാൽ മൂല്യബോധമെന്ന പേരിലുള്ള കാപട്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് 'ഒരു പുഞ്ചിരി' ഡോ രഞ്ജിയുടെ കവിതകൾ എന്ന കവിതാസമാഹാരത്തിലൂടെ.
ജീവിതം ഒരു സമസ്സ്യയായി മാറിയവരും മാറ്റിയവരും സമസ്സ്യകളിൽ മറ്റുള്ളവരെ സഹായിച്ചവരും കവിഹകളിൽ വിഷയമാകുന്നു.അത്പോലെ പങ്ക് വെയ്ക്കുകയും സഹായിക്കുകയും കാപട്യമില്ലാതെ സ്നേഹിക്കുകയും ചെയ്യേണ്ടുന്നത് ഊന്നി പറയുന്നു.ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട കവിതകൾ