ജീവിത ലഹരി ലക്കും ലഗാനും നഷ്ടപ്പെടുമ്പോൾ ,ആളുകൾ കുടിക്കാനുള്ള അവരുടെ തീരുമാനത്തിന് നിരവധി കാരണങ്ങൾ നൽകുമെങ്കിലും അവയിൽ മിക്കതും മനസ്സിലും തലച്ചോറിലും മുൻകാലങ്ങളിൽ ചെലുത്തപ്പെട്ട സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ അതിൽ മുങ്ങുന്നതിന് മുമ്പ്, ഒരു കാര്യം ഉറപ്പാണ്: മദ്യം വെള്ളത്തേക്കാൾ,ഒരിക്കലും സുരക്ഷിതവും ആരോഗ്യകരവുമല്ല എന്നും ഓർമ്മപ്പെടുത്തലും പുതിയ അറിവുകൾ പങ്ക് വെയ്ക്കലുമാണ് സമൂഹത്തിന് നന്മകൾ നേർന്ന് 'തമസോമാ ജ്യോതിർഗമയാ ' എന്ന ഈ പുസ്തകം.