Share this book with your friends

THAMPURAN / തമ്പുരാൻ 3 നോവലെറ്റുകൾ സിനിമയെ തോൽപ്പിക്കും കഥകൾ

Author Name: Dr Renji Issac | Format: Paperback | Genre : Literature & Fiction | Other Details

തീവ്ര പ്രണയ കഥകൾ . ജരാനരകൾ ബാധിക്കാത്ത ഒരു പുതിയ ഭാഷ്യം.

ഡോ രഞ്ജി ഐസക്കിൻറ്റെ പതിവ് ശൈലിയിൽ ആകസ്മികതകളുടെ, തികച്ചും പ്രവചനാതീതമായ കഥക്കൂട്ടുകളാണ്  അഞ്ച് നോവലെറ്റുകളുടെ സമാഹാരമായ തമ്പുരാൻ .

വായനക്കാരന് ചാരിതാർഥ്യവും സംതൃപ്തിയും വീണ്ടും വീണ്ടും വായിക്കാനുള്ള പ്രവണതയും തമ്പുരാനിലെ എല്ലാ കഥകളും നൽകുന്നു

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങൾ.കവിതകൾ, നോവലുകൾ,പഠന - ഗവേഷണ ഗ്രന്ഥങ്ങൾ എന്നീ ശ്രേണിയിലാണ് രചനകൾ.ലോകമാകമാനം വായനക്കാരുള്ള ഇന്ത്യൻ എഴുത്തുകാരൻ.

Read More...

Achievements

+2 more
View All