Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
'ശബരിമല തപോവനം', ‘Celebration of Ignorance’ എന്നീ കൃതികളുടെ രചയിതാവ് എഴുതിയ ഏറ്റവും പുതിയ കൃതിയാണ് ‘ദീപം’ (‘Deepam’). വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന 12 ഉപന്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്ന
'ശബരിമല തപോവനം', ‘Celebration of Ignorance’ എന്നീ കൃതികളുടെ രചയിതാവ് എഴുതിയ ഏറ്റവും പുതിയ കൃതിയാണ് ‘ദീപം’ (‘Deepam’). വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന 12 ഉപന്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചിരിപ്പിക്കുന്നതും കണ്ണു നനയിക്കുന്നതുമായ ബാല്യകാല ഓർമ്മകൾ; തന്റെയും സുഹൃത്തിന്റേയും തുട പൊട്ടിച്ച പോലീസ് ചൂരൽ പ്രയോഗം; 1969 ജൂലൈ 20-ന് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോഴുണ്ടായ സാധാരണക്കാരായ കേരളീയരുടെ പ്രതികരണങ്ങൾ; സമ്പൂർണ സൂര്യഗ്രഹണം കാണാനും ഒരു പരീക്ഷണം നടത്താനുമായി 1980-ൽ ചെയ്ത ഒരു 500 കിലോമീറ്റർ യാത്രയുടെ വിവരണം; ചില ആത്മീയ അനുഭവങ്ങളുടെ ഓർമ്മകൾ; ഭാരതീയ സംസ്കാരത്തിന് ബ്രാഹ്മണരുടെ സംഭാവന, നവരാത്രി ആഘോഷങ്ങൾ, ഹിന്ദു ധർമ്മം, ആദികാവ്യം തുടങ്ങിയവയെ സംബന്ധിച്ച ചില ഉൾക്കാഴ്ചകൾ എന്നിവ ‘ദീപം’ കാഴ്ച വയ്ക്കുന്നു.
A collection of poems from the author of “Celebration of Ignorance”. Many of them are derived from themes such as folklore, parables of sages, and from the fields of Science as well as Vedanta. Many are story-based. A number of them are derived from science facts too. Themes are as varied as the story of the flute of Shree Krishna and a Jasmine bud that died young! It also includes one that pays obeisances to atoms that built our body. Another is b
A collection of poems from the author of “Celebration of Ignorance”. Many of them are derived from themes such as folklore, parables of sages, and from the fields of Science as well as Vedanta. Many are story-based. A number of them are derived from science facts too. Themes are as varied as the story of the flute of Shree Krishna and a Jasmine bud that died young! It also includes one that pays obeisances to atoms that built our body. Another is based on the irresponsibility and cruelty exhibited by man to the other dwellers in this world. While some poems are of serious themes, some others make you smile. It is a good read even for those who avoid poetry as a reading option.
ഭാരതീയക്ഷേത്രങ്ങളിൽ ശബരിമലക്കൊപ്പം ആക്രമിക്കപ്പെടുന്ന മറ്റൊരു ദേവാലയം ഇല്ല. എന്താണിതിനു കാരണം? എന്നാണിതു തുടങ്ങിയത്? ആരെല്ലാമാണ് ഇതിനുപുറകിൽ? എന്തിനാണ് ശബരിമലയെ ഇവർ ഭയ
ഭാരതീയക്ഷേത്രങ്ങളിൽ ശബരിമലക്കൊപ്പം ആക്രമിക്കപ്പെടുന്ന മറ്റൊരു ദേവാലയം ഇല്ല. എന്താണിതിനു കാരണം? എന്നാണിതു തുടങ്ങിയത്? ആരെല്ലാമാണ് ഇതിനുപുറകിൽ? എന്തിനാണ് ശബരിമലയെ ഇവർ ഭയപ്പെടുന്നത്? ആരാണിവരെ സംരക്ഷിക്കുന്നത്? ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ശബരിമലയുടെ മോചനത്തിന് വഴിതെളിക്കുന്ന സമഗ്രമായ ഒരു സമീപനമാണ് ‘ശബരിമല തപോവനം - താടകാവനം ആക്കാൻ ശ്രമമോ?’ സ്വീകരിച്ചിട്ടുള്ളത്.
ശബരിമലയുടെ അപചയം, തീർത്ഥാടനത്തിൽ നിന്ന് നഷ്ടപ്പെടുന്ന ആത്മീയത, ശബരിമലയെ തുരങ്കം വയ്ക്കുന്ന വിവാദങ്ങൾ, ആത്മീയവും ക്ഷേത്രീയവും പരിസ്ഥിതീയവുമായ പ്രശ്നങ്ങൾ, ക്ഷേത്രപ്പഴമ, ചരിത്രം, ഐതിഹ്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളും, അതോടൊപ്പം, ശബരിമല നേരിടുന്ന ഭീഷണികളുടെ ബീജാവാപ വർഷം എന്ന് കരുതാവുന്ന 1795 തൊട്ടുള്ള സംഭവങ്ങളും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

A COLLAGE OF DELIGHTFUL ESSAYS!
The ‘Celebration of Ignorance’ comprises 30 essays. Their themes are as diverse as: travel reminisces; Yoga in true perspective; hilarious memories from childhood; the age and pedigree of water; a threatened Spiritual Pilgrimage, and more. The presentation is cheerful, pleasant and with a sprinkle of humour.
The book includes topics like Knowledge-Island encircled by a sea of ignorance; fo
A COLLAGE OF DELIGHTFUL ESSAYS!
The ‘Celebration of Ignorance’ comprises 30 essays. Their themes are as diverse as: travel reminisces; Yoga in true perspective; hilarious memories from childhood; the age and pedigree of water; a threatened Spiritual Pilgrimage, and more. The presentation is cheerful, pleasant and with a sprinkle of humour.
The book includes topics like Knowledge-Island encircled by a sea of ignorance; formal vs informal education; global warming; Kerala School of Mathematics; the golden features of Sanskrit; threatened cultural base and the festivals of Kerala and an overview of Indian Culture, amongst others.
A few of the essay-titles are: Snowball Comets Inc.; Breakfast, Penance & The Ecstasy; Fascinating Story of Our Calendars; Does A Butterfly Trigger Storms; Joy; Onam, e-Onam; A Day That Changed the World; ...
It is a good book as a gift for teenagers to Seniors alike!
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.