Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്
മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്പുറം ഈ മണ്ണ് എന്നത് ഏതോ നക്ഷത്രത്തിന്റെ സ്ഫോടനത്തിൽ നിന്നെത്തിയ പൊടികളാണ് എന്നും, അനന്തമായ കാലത്തിലേവിടെയോ വച്ച് വീണ്ടും പൊടിയായി പ്രപഞ്ചത്തിലേക്ക് ലയിക്കുമെന്നും, വീണ്ടും നക്ഷത്രങ്ങളുടെ ഭാഗമാവുമെന്നും, ആത്മാവ് ജീവിച്ചിരിക്കുന്ന എതോ ഗ്രഹത്തിലേക്ക് നോക്കിനില്ക്കുമെന്നും. സന്ധ്യാതാരമെന്നോ, സാന്ധ്യനക്ഷത്രമെന്നോ വിളിക്കാവുന്ന ഒരു നക്ഷത്രം ഇപ്പോഴുമെന്നെ നോക്കി നിൽക്കുകകയുമാണ്.
നവതലമുറയെ പക്വമായ ജീവിതപന്ഥാവിലേക്ക് കൈ പിടിച്ച് നടത്തുന്നതിൽ ജൂവനൈൽ ഹോമുകൾക്കും സംരക്ഷകർക്കും പൂർണ്ണപ്രാപ്തിയും സഹിഷ്ണുതയും കൈവരിക്കാനാവാട്ടെയെന്നുള്ള ആത്മാർത്ഥ
നവതലമുറയെ പക്വമായ ജീവിതപന്ഥാവിലേക്ക് കൈ പിടിച്ച് നടത്തുന്നതിൽ ജൂവനൈൽ ഹോമുകൾക്കും സംരക്ഷകർക്കും പൂർണ്ണപ്രാപ്തിയും സഹിഷ്ണുതയും കൈവരിക്കാനാവാട്ടെയെന്നുള്ള ആത്മാർത്ഥ പ്രാർത്ഥനയോടെ ഇൗ ഒാർമ്മക്കുറിപ്പുകൾ വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുന്നു.
നവതലമുറയെ പക്വമായ ജീവിതപന്ഥാവിലേക്ക് കൈ പിടിച്ച് നടത്തുന്നതിൽ ജൂവനൈൽ ഹോമുകൾക്കും സംരക്ഷകർക്കും പൂർണ്ണപ്രാപ്തിയും സഹിഷ്ണുതയും കൈവരിക്കാനാവാട്ടെയെന്നുള്ള ആത്മാർത്ഥ
നവതലമുറയെ പക്വമായ ജീവിതപന്ഥാവിലേക്ക് കൈ പിടിച്ച് നടത്തുന്നതിൽ ജൂവനൈൽ ഹോമുകൾക്കും സംരക്ഷകർക്കും പൂർണ്ണപ്രാപ്തിയും സഹിഷ്ണുതയും കൈവരിക്കാനാവാട്ടെയെന്നുള്ള ആത്മാർത്ഥ പ്രാർത്ഥനയോടെ ഇൗ ഒാർമ്മക്കുറിപ്പുകൾ വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുന്നു.
ഇൗ കഥാസമാഹാരത്തിലെ എല്ലാ കഥകളും തന്നെ കുട്ടികളുടെ ലോകത്തിന്റേയും സങ്കല്പത്തിന്റേയും അനുഭവങ്ങളുടെയും ചിത്രീകരണങ്ങളാണ്. പ്രയത്നത്തിന്റെ പ്രാധാന്യവും അന്യരുടെ ചൂഷണവു
ഇൗ കഥാസമാഹാരത്തിലെ എല്ലാ കഥകളും തന്നെ കുട്ടികളുടെ ലോകത്തിന്റേയും സങ്കല്പത്തിന്റേയും അനുഭവങ്ങളുടെയും ചിത്രീകരണങ്ങളാണ്. പ്രയത്നത്തിന്റെ പ്രാധാന്യവും അന്യരുടെ ചൂഷണവും ആദ്യത്തെ കഥയിൽ ഭംഗിയായി ആഖ്യാനം ചെയ്യുന്നു. കുട്ടികളുടെ ജന്തുസ്നേഹത്തിന്റെ കഥയാണു രണ്ടാമത്തേത്. മൂന്നിൽ സത്യത്തിന്റെ മഹത്വമാണുൽഘോഷിക്കുന്നതു്, അങ്ങനെ ഒാരോ കഥയും ആദർശസുന്ദരമായ ചിന്തകൾ അങ്കുരിപ്പിക്കുന്നവയാണു്. ലളിതമായ പ്രതിപാദനവും അവയുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നു. കഥാകാരിക്കു സകല വിജയങ്ങളും ആശംസിക്കുന്നു.
ഇൗ കഥാസമാഹാരത്തിലെ എല്ലാ കഥകളും തന്നെ കുട്ടികളുടെ ലോകത്തിന്റേയും സങ്കല്പത്തിന്റേയും അനുഭവങ്ങളുടെയും ചിത്രീകരണങ്ങളാണ്. പ്രയത്നത്തിന്റെ പ്രാധാന്യവും അന്യരുടെ ചൂഷണവു
ഇൗ കഥാസമാഹാരത്തിലെ എല്ലാ കഥകളും തന്നെ കുട്ടികളുടെ ലോകത്തിന്റേയും സങ്കല്പത്തിന്റേയും അനുഭവങ്ങളുടെയും ചിത്രീകരണങ്ങളാണ്. പ്രയത്നത്തിന്റെ പ്രാധാന്യവും അന്യരുടെ ചൂഷണവും ആദ്യത്തെ കഥയിൽ ഭംഗിയായി ആഖ്യാനം ചെയ്യുന്നു. കുട്ടികളുടെ ജന്തുസ്നേഹത്തിന്റെ കഥയാണു രണ്ടാമത്തേത്. മൂന്നിൽ സത്യത്തിന്റെ മഹത്വമാണുൽഘോഷിക്കുന്നതു്, അങ്ങനെ ഒാരോ കഥയും ആദർശസുന്ദരമായ ചിന്തകൾ അങ്കുരിപ്പിക്കുന്നവയാണു്. ലളിതമായ പ്രതിപാദനവും അവയുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നു. കഥാകാരിക്കു സകല വിജയങ്ങളും ആശംസിക്കുന്നു.
ഒരു സ്ത്രീ ലോകത്തെ അറിയുന്നത് അവളുടെ ഉടലിലുടെയാണ്... ജിഷയുടെ വാക്കുകൾ തന്നെ കടമെടുത്താൽ 'പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു പൂക്കളുടെ സൗന്ദര്യത്തിൽ അദ്&zwn
ഒരു സ്ത്രീ ലോകത്തെ അറിയുന്നത് അവളുടെ ഉടലിലുടെയാണ്... ജിഷയുടെ വാക്കുകൾ തന്നെ കടമെടുത്താൽ 'പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു പൂക്കളുടെ സൗന്ദര്യത്തിൽ അദ്ഭുതം കൂറുന്ന ഒരു പാവാടക്കാരി ' ആയിട്ടാണ് ഓരോ സ്ത്രീയും അവളുടെ യാത്ര തുടങ്ങുന്നത്. പിൽക്കാലത്ത് അവൾ ഉടലിലുടെ സ്നേഹത്തെയും ഉടമസ്ഥതയെയും അടിമത്തത്തെയും ചുഷണത്തെയും വേദനയെയും അറിയുന്നു..." കെ. ആർ. മീര
ഒരു സ്ത്രീ ലോകത്തെ അറിയുന്നത് അവളുടെ ഉടലിലുടെയാണ്... ജിഷയുടെ വാക്കുകൾ തന്നെ കടമെടുത്താൽ 'പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു പൂക്കളുടെ സൗന്ദര്യത്തിൽ അദ്&zwn
ഒരു സ്ത്രീ ലോകത്തെ അറിയുന്നത് അവളുടെ ഉടലിലുടെയാണ്... ജിഷയുടെ വാക്കുകൾ തന്നെ കടമെടുത്താൽ 'പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു പൂക്കളുടെ സൗന്ദര്യത്തിൽ അദ്ഭുതം കൂറുന്ന ഒരു പാവാടക്കാരി ' ആയിട്ടാണ് ഓരോ സ്ത്രീയും അവളുടെ യാത്ര തുടങ്ങുന്നത്. പിൽക്കാലത്ത് അവൾ ഉടലിലുടെ സ്നേഹത്തെയും ഉടമസ്ഥതയെയും അടിമത്തത്തെയും ചുഷണത്തെയും വേദനയെയും അറിയുന്നു..." കെ. ആർ. മീര
കഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാല
കഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
സമ്പന്നമായ രചനാ മുഹൂർത്തങ്ങളിലൂടെ വൈകാരിക സന്ദർഭങ്ങളിലൂടെ കഥകൾ മുന്നേറുമ്പോൾ, സമൂഹത്തിൽ നാളെ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ പോലും പ്രവചന സ്വഭാവത്തിലൂടെ അവതരിപ്പിക്കാൻ കഥാകാരന് സാധിക്കുന്നു. വായനയെ ഒരു നവ്യമായ അനുഭൂതിയായി മാറ്റാൻ ഇത്തരം എഴുത്തുരീതികൾ സഹായിക്കുന്നുണ്ട്. ഒരു കഥയിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളെയും, ജീവിത സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നിടത്ത് കഥ അനുഭവവേദ്യമായി മാറുന്നതായി തോന്നും.
കഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാല
കഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
സമ്പന്നമായ രചനാ മുഹൂർത്തങ്ങളിലൂടെ വൈകാരിക സന്ദർഭങ്ങളിലൂടെ കഥകൾ മുന്നേറുമ്പോൾ, സമൂഹത്തിൽ നാളെ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ പോലും പ്രവചന സ്വഭാവത്തിലൂടെ അവതരിപ്പിക്കാൻ കഥാകാരന് സാധിക്കുന്നു. വായനയെ ഒരു നവ്യമായ അനുഭൂതിയായി മാറ്റാൻ ഇത്തരം എഴുത്തുരീതികൾ സഹായിക്കുന്നുണ്ട്. ഒരു കഥയിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളെയും, ജീവിത സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നിടത്ത് കഥ അനുഭവവേദ്യമായി മാറുന്നതായി തോന്നും.
കുട്ടികളുടെ മനസ്സ് വായിക്കാനും അവരിൽ ആഹ്ലാദം നിറയ്ക്കുന്ന തരത്തിൽ കഥയുടെ അമൃത ബിന്ദുക്കൾ നിറയ്ക്കാനും കഴിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥകൾക്കും പാട്ടുകൾക്കും പഞ്
കുട്ടികളുടെ മനസ്സ് വായിക്കാനും അവരിൽ ആഹ്ലാദം നിറയ്ക്കുന്ന തരത്തിൽ കഥയുടെ അമൃത ബിന്ദുക്കൾ നിറയ്ക്കാനും കഴിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥകൾക്കും പാട്ടുകൾക്കും പഞ്ഞമില്ലാത്ത ഇക്കാലത്ത് കുട്ടികൾക്കുള്ള സൽക്കഥാരചന അത്ര എളുപ്പവുമല്ല. അക്ബറും ബീർബലും ഇതിഹാസകഥകളും പഞ്ചതന്ത്രവുമൊക്കെ പലരും അവതരിപ്പിച്ചു കഴിഞ്ഞു. സമകാലിക കുട്ടിക്കഥകളാവട്ടെ പലതും ഇവയുടെ ചുവടുപിടിച്ചാണ് നടക്കുന്നത്. ഇതിനപ്പുറം കഥകളുടെ ഒരു ലോകമില്ലേ? തീർച്ചയായുമുണ്ട്.
ആ ലോകത്തെ ഉജ്ജ്വല കാഴ്ചകൾ കാണിക്കാൻ ഇറങ്ങി പുറപ്പെട്ട ഒരു രചയിതാവാണ് പി.സി റോക്കി എന്ന കൊച്ചു വലിയ എഴുത്തുകാരൻ. പതിനഞ്ച് കഥകളിലൂടെ ഒരു നൂതന ലോകം കുട്ടികളുടെ മുന്നിൽ തുറന്നു കാണിക്കുകയാണിവിടെ. വളരെ ലളിതവും ദൈർഘ്യം കുറഞ്ഞതുമായ ഈ കഥകളെല്ലാം റോക്കി മാഷിന്റെ ഗ്രാമീണ ജീവിതത്തിലെ ചില അനുഭവ- ദൃശ്യാനുഭവങ്ങളിൽ നിന്ന് ജന്മമെടുത്തതാണെന്നു തോന്നും.
നന്മയുടെയും സ്നേഹത്തിന്റെയും കുളിർമയും സുഗന്ധവും നഷ്ടമാകുന്ന ഇക്കാലത്ത് അവടെ കാത്തുസൂക്ഷിക്കാനും വരും തലമുറകളിലേക്ക് പകരാനും ഈ കഥകൾ ഉപകാരപ്പെടും. അതുകൊണ്ടു തന്നെ ഈ കഥകളെല്ലാം കുട്ടികളും ഒപ്പം മുതിർന്നവരും വായിച്ചിരിക്കേണ്ടതാണ്. സൽക്കഥകളുടെ ലോകത്ത് ഈ കൃതി വേറിട്ട ഒരുനുഭവം തന്നെയാണ്.
നല്ലൊരു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി.സി റോക്കിയുടെ പുതിയ കഥാസമാഹാരമാണ് 'ചിരിവിരിയും കഥകൾ'. പതിനഞ്ച് നർമ്മ കഥകളാണ് ഇതിലെ ഉള്ളടക്കം. റോക്കി ഒരു എഴുത്തുകാരൻ മാത്ര
നല്ലൊരു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി.സി റോക്കിയുടെ പുതിയ കഥാസമാഹാരമാണ് 'ചിരിവിരിയും കഥകൾ'. പതിനഞ്ച് നർമ്മ കഥകളാണ് ഇതിലെ ഉള്ളടക്കം. റോക്കി ഒരു എഴുത്തുകാരൻ മാത്രമല്ല അറിയപ്പെടുന്ന സോഷ്യൽ ആക്ടിവിസ്റ്റും കൂടിയാണ്. എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങൾ എന്ന ഒരു പുസ്തകം തന്റെ സാമൂഹ്യ ഇടപെടലുകളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.
പരാതികളുടെ തമ്പുരാൻ എന്നാണ് മംഗളം പത്രം റോക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി പത്രമാകട്ടെ പരാതികളുടെ സഹയാത്രികൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. റോക്കിയുടെ പരാതികൾ തീരുന്നില്ലായെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാധ്യമമാകട്ടെ പരാതി പടവാളാക്കിയ റോക്കി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രൊഫസറുമായിരുന്ന ഡോ. എസ്.സീതാരാമൻ ഇദ്ദേഹത്തിന്റെ ക്ലാസ്മേറ്റ് ആയിരുന്നു. സീതാരാമനും റോക്കിയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എഴുത്ത് മനുഷ്യ നന്മയ്ക്ക് വേണ്ടി ആകണം എന്ന ഉറച്ച ബോധ്യമുള്ള നന്മനിറഞ്ഞ എഴുത്തുകാരനാണിദ്ദേഹം. ഇത്തരം എഴുത്തുകാരെ വിരളമായേ ഇന്നത്തെ ലോകത്ത് കാണുന്നുള്ളൂ.
"Dive into the world of numbers with Geetha Ravindran's latest book, brimming with ingenious math tips and tricks! Unlock the secrets to solving equations effortlessly and mastering complex calculations with ease. Whether you're a student seeking to sharpen your skills or a math enthusiast hungry for new challenges, this book is your ultimate companion on the journey to mathematical mastery."
"Dive into the world of numbers with Geetha Ravindran's latest book, brimming with ingenious math tips and tricks! Unlock the secrets to solving equations effortlessly and mastering complex calculations with ease. Whether you're a student seeking to sharpen your skills or a math enthusiast hungry for new challenges, this book is your ultimate companion on the journey to mathematical mastery."
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നിരവധി സാഹിത്യകൃതികളുടെ രചയിതാവാണ് ഗീത രവീന്ദ്രൻ.
മലയാളത്തിലെ അഞ്ച് കവിതാ സമാഹാരങ്ങളും ഇംഗ്ലീഷിലുള്ള ഒരെണ്ണവും അവളുടെ പ്രസിദ്ധീകരി
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നിരവധി സാഹിത്യകൃതികളുടെ രചയിതാവാണ് ഗീത രവീന്ദ്രൻ.
മലയാളത്തിലെ അഞ്ച് കവിതാ സമാഹാരങ്ങളും ഇംഗ്ലീഷിലുള്ള ഒരെണ്ണവും അവളുടെ പ്രസിദ്ധീകരിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. പ്രമുഖ ഓൺലൈൻ ജേണലുകളിലും അച്ചടി മാധ്യമങ്ങളിലും അവർ എഴുതുന്നു.
1980 - 2016 കാലഘട്ടത്തിൽ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ സെക്കൻഡറി ക്ലാസുകളിൽ ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്തുവരുന്നു. 36 വർഷത്തെ അധ്യാപന ജീവിതത്തിൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ക്രിയാത്മകവും നൂതനവുമായ അധ്യാപന തന്ത്രങ്ങൾ അവർ സ്വീകരിച്ചു.
മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്
മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്പുറം ഈ മണ്ണ് എന്നത് ഏതോ നക്ഷത്രത്തിന്റെ സ്ഫോടനത്തിൽ നിന്നെത്തിയ പൊടികളാണ് എന്നും, അനന്തമായ കാലത്തിലേവിടെയോ വച്ച് വീണ്ടും പൊടിയായി പ്രപഞ്ചത്തിലേക്ക് ലയിക്കുമെന്നും, വീണ്ടും നക്ഷത്രങ്ങളുടെ ഭാഗമാവുമെന്നും, ആത്മാവ് ജീവിച്ചിരിക്കുന്ന എതോ ഗ്രഹത്തിലേക്ക് നോക്കിനില്ക്കുമെന്നും. സന്ധ്യാതാരമെന്നോ, സാന്ധ്യനക്ഷത്രമെന്നോ വിളിക്കാവുന്ന ഒരു നക്ഷത്രം ഇപ്പോഴുമെന്നെ നോക്കി നിൽക്കുകകയുമാണ്.
Alice Jomy is now making a debut as a poet by publishing OASIS, a collection of her poems. Alice says that as an ordinary homemaker,she didn't have anything significant in her life to become a creative writer.
Born in 1952 in Kottayam ,married in 1974 flying to Ethiopia to join her husband Jomy Kuriakose in 1975 , blessed with three children and a brief career as a teacher in Nigeria , Alice
Alice Jomy is now making a debut as a poet by publishing OASIS, a collection of her poems. Alice says that as an ordinary homemaker,she didn't have anything significant in her life to become a creative writer.
Born in 1952 in Kottayam ,married in 1974 flying to Ethiopia to join her husband Jomy Kuriakose in 1975 , blessed with three children and a brief career as a teacher in Nigeria , Alice couldn't dream of giving wings to her thoughts and ideas.....
Back home to Kerala, again she shut out her great passion for English and literature.
Misfortunes come and go, but life also holds surprises under its fold. A brief notification in the news paper announcing a meeting of 'Aksharasthree,The Literary Woman' in the year 2016 was indeed a breakthrough.
Thanks to all those who are taking steps to publish the book 'Oasis' . This will make her cherished dream come true, her silent wish to be an author ever since she has joined 'Aksharasthree'.
Alice as a writer is able to look into what is within herself, look back at the filaments of life , deal with love, loss, lamentations of the soul and find solace by rising on the wings of fancy. She finds peace and cheer in the oasis it offers.
May the verses penned by Alice Jomy provide every reader a poetic delight.
ലോകമെങ്ങും മനുഷ്യന്റെ മാനസിക വളർച്ചക്ക് ഉത്തേജനം നൽകിയിട്ടുള്ളത് ഭാഷയും സാഹിത്യവുമാണ്. ദ്രാവിഡഗോത്രത്തിൽപെട്ട നമ്മുടെ ഭാഷ സംസ്കൃത സ്വാധിനത്തിൽ നിന്ന് വേര്പിരിഞ്
ലോകമെങ്ങും മനുഷ്യന്റെ മാനസിക വളർച്ചക്ക് ഉത്തേജനം നൽകിയിട്ടുള്ളത് ഭാഷയും സാഹിത്യവുമാണ്. ദ്രാവിഡഗോത്രത്തിൽപെട്ട നമ്മുടെ ഭാഷ സംസ്കൃത സ്വാധിനത്തിൽ നിന്ന് വേര്പിരിഞ്ഞതുപോലെ മലയാള പദ്യങ്ങളുടെ സാംസ്കാരിക ഭംഗി, സൗന്ദര്യം, ശൈലി, പ്രൗഢി, ഔന്നത്യം ആധുനികകാലത്തു് വേര്പിരിയുന്നതായി കാണുന്നു. നമ്മുടെ ഭാഷ വളർന്നു. സാഹിത്യം വളർന്നു. പല കവിതകളും ഗദ്യമാണോ പദ്യമാണോ എന്നറിയാതെ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ധർമാധർമങ്ങൾ വിവേചനം ചെയ്തുകൊണ്ടുള്ള കവിതയുടെ താളവും ലയവുമായി ഒരു ദീപം പോലെ അല്ലെങ്കിൽ ആദർശപരതയോടെ ഡോ.സിന്ധു ഹരികുമാർ തന്റെ കവിതാസമാഹാരമായ ................................................. പ്രകാശിപ്പിക്കുന്നത്.
ഈ കാവ്യശില്പത്തിലെ ചില വരികൾ വായിച്ചപ്പോൾ കാവ്യഭാഷയെ അനുഭവ - അനുഭൂതിയുടെ തീവ്രബോധതലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു.
"Mathematical Rhymes: Exploring Numbers and Shapes Through Poetry" by Geetha Ravindran is a delightful and unique exploration of mathematics through the art of poetry. In this short and informative book, readers of all ages are invited to embark on a journey where numbers and shapes come to life through rhythmic verses. Geetha Ravindran, a passionate mathematician and skilled wordsmith, ingeniously weaves together the beauty of language and the precision of ma
"Mathematical Rhymes: Exploring Numbers and Shapes Through Poetry" by Geetha Ravindran is a delightful and unique exploration of mathematics through the art of poetry. In this short and informative book, readers of all ages are invited to embark on a journey where numbers and shapes come to life through rhythmic verses. Geetha Ravindran, a passionate mathematician and skilled wordsmith, ingeniously weaves together the beauty of language and the precision of mathematics.
Each page of "Mathematical Rhymes" unveils a new concept, from the enchanting properties of prime numbers to the elegant symmetry of geometric figures. Through cleverly crafted rhymes, readers will find themselves effortlessly understanding complex mathematical ideas, gaining insights that go beyond mere equations. Whether you're a math enthusiast or simply curious about the magic behind numbers, this book offers a refreshing perspective that fosters both enjoyment and comprehension.
Geetha Ravindran's "Mathematical Rhymes" is not just a book; it's a harmonious blend of education and creativity. Join the adventure to discover the hidden musicality of mathematics and cultivate a newfound appreciation for the world of numbers and shapes.
ശ്രീ റോയ് പഞ്ഞിക്കാരന്റെ രണ്ടാമത്തെ രചനയായ ' ഓർമപുഴയോരത്തു' ഞാൻ ശ്രദ്ധയോടെ വായിച്ചു . എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നി .
കാരണം ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്
ശ്രീ റോയ് പഞ്ഞിക്കാരന്റെ രണ്ടാമത്തെ രചനയായ ' ഓർമപുഴയോരത്തു' ഞാൻ ശ്രദ്ധയോടെ വായിച്ചു . എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നി .
കാരണം ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ ഞാൻ കേട്ടറിഞ്ഞിട്ടുള്ളതാണ് .
ഞാനും റോയിയുടെ പിതാവ് ജോസഫ് പഞ്ഞിക്കാരനും ഒരുമിച്ചു കോട്ടയം ബസേലിയസ് കോളേജിലെ സുവോളജി ഡിപ്പാർട്മെന്റിൽ ദീർഘ കാലം ഒരുമിച്ചു പ്രവർത്തിച്ചിരുന്നു .
സാമൂഹ്യ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ജോസഫ് ചേട്ടനെ അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളൊക്കെ അപ്പച്ചൻ എന്നാണ് വിളിച്ചിരുന്നത് .
അദ്ദേഹത്തിന്റെ ഏക പുത്രനാണ് റോയ് പഞ്ഞിക്കാരൻ .
സ്കൂളിൽ പഠിക്കുന്ന കാലത്തു് റോയിയും സഹോദരിയും കൂടി
തങ്ങളുടെ പിതാവിന്റെ കൂടെ വീട്ടിൽ
പോകുന്നതിനായി ഡിപ്പാർട്ട്ന്റിൽ വരുന്നത് ഇന്നലെ എന്നപോലെ ഞാനോർക്കുന്നു .
റോയിയുടെ പഠനശേഷം ജോസഫ് ചേട്ടൻ സ്വയം വിരമിച്ചു റോയിയെ ജോലി ഏല്പിച്ചു .
അക്കാലത്തു റോയ് നന്നായി വായിച്ചിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് . ' ഇവൻ ഇവിടെയൊന്നും നിൽക്കില്ല ' എന്ന് ഞങ്ങളൊക്കെ അന്നേ തീരുമാനിച്ചിരുന്നു . അതുപോലെ തന്നെ വിവാഹശേഷം
ജോലിവിട്ട് ഗുജറാത്തിലും അവിടെ നിന്ന് UK യിലേക്കും കുടിയേറി .
റോയിക്ക് വലിയ ഒരു സുഹൃത് വലയം ഉണ്ട് . അക്കാലത്തു പഠിച്ചിരുന്ന വിദ്യാർത്ഥികളുമായി ഒരു വലിയ സുഹൃത് ബന്ധം കാത്തു സൂക്ഷിച്ചിരുന്നു . ഞാൻ പിരിഞ്ഞു പോന്നതിനുശേഷം ബസേലിയസിലെ പല വിശേഷങ്ങളും അറിഞ്ഞിരുന്നത് റോയ് മുഖേനെ ആയിരുന്നു.
റോയിയുടെ തൂലികയിൽ നിന്നും
കൂടുതൽ രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം
റോയിക്കും കുടുംബത്തിനും
സർവ്വവിധ മംഗളങ്ങളും നേരുന്നു .
ഗദ്യവും, പദ്യവും ചേരുന്നതാണ് സാഹിത്യം. മനസ്സിനെ വൈകാരിക തലങ്ങളിലൂടെ പിടിച്ചുലച്ചിട്ടുള്ള ഒരു പിടി അനുഭവങ്ങളുമായാണ് എഴുതിത്തുടങ്ങിയത്. കാഴ്ചകളും, സ്വപ്നങ്ങളും, വിങ്ങലുക
ഗദ്യവും, പദ്യവും ചേരുന്നതാണ് സാഹിത്യം. മനസ്സിനെ വൈകാരിക തലങ്ങളിലൂടെ പിടിച്ചുലച്ചിട്ടുള്ള ഒരു പിടി അനുഭവങ്ങളുമായാണ് എഴുതിത്തുടങ്ങിയത്. കാഴ്ചകളും, സ്വപ്നങ്ങളും, വിങ്ങലുകളും,തലോടലുകളും എല്ലാം പള്ളിപ്പുറത്തമ്മയുടെ അനുഗ്രഹത്താൽ അക്ഷരങ്ങളിലൂടെ പകർത്തുവാൻ കഴിഞ്ഞത് ഭാഗ്യമായെന്ന് വിശ്വസിക്കുന്നു.
ത്രികോണം എന്റെ പതിനൊന്നാമത്തെ പുസ്തകമാണ്. കവിത, ചെറുകഥ, നോവലെറ്റ് എന്നീ സാഹിത്യത്തിന്റെ മൂന്ന് വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ജീവിത വീഥിയിൽ വെളിച്ചം പകർന്ന മാതാപിതാക്കൾ.ആത്മവിശ്വാസം പകരുന്ന പ്രിയ
മകൻ, അക്ഷരങ്ങളുടെ അക്ഷയഖനി പകർന്ന്
എഴുതാൻ പ്രാപ്തരാക്കിയ ഗുരുശ്രേഷ്ഠർ. എഴുത്തു
വഴികളിലെ ഗുരുസ്ഥാനീയർ. ഏവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും, സ്നേഹാദരങ്ങളും അർപ്പിച്ചു കൊണ്ട് 'ത്രികോണം' സഹൃദയസമക്ഷം സവിനയം സമർപ്പിക്കുന്നു.
ആദിയിൽ വചനമുണ്ടായിരുന്നു. വചനം വാക്കാണ്. അക്ഷരമായ വാക്ക്. ഇൗ വാക്കിന്റെ വിനിമയമാണ് പ്രസംഗം.
പ്രസംഗം ഒരു സിദ്ധിയാണ്..... .?
പ്രസംഗം ഒരു സാധനയാണ്....?
പ്രസംഗം സിദ്ധിയും സ
ആദിയിൽ വചനമുണ്ടായിരുന്നു. വചനം വാക്കാണ്. അക്ഷരമായ വാക്ക്. ഇൗ വാക്കിന്റെ വിനിമയമാണ് പ്രസംഗം.
പ്രസംഗം ഒരു സിദ്ധിയാണ്..... .?
പ്രസംഗം ഒരു സാധനയാണ്....?
പ്രസംഗം സിദ്ധിയും സാധനയുമാണ്.
ഗാന്ധിജി ഒരു പ്രസംഗകൻ ആയിരുന്നില്ല.
വിക്കുള്ള ഇ എം എസ് ഒരു പ്രസംഗകൻ ആയിരുന്നില്ല. അവർക്കൊക്കെ അറിയപ്പെടുന്ന പ്രസംഗകർ ആകാമെങ്കിൽ എന്തകൊണ്ട് നിങ്ങൾക്കും ആയിക്കൂടാ?
അതിന് മനസ്സാകുക.
ജന്മവാസനയെക്കാൾ തീവ്രാഭിലാഷമാണ് ,
പരിശ്രമവും പരിശീലനവുമാണ്
ഒരുവനെ മികച്ച പ്രസംഗകനാക്കുന്നത്.
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.
മാർഗ്ഗം ,
"പ്രഭാഷകന്റെ പുസ്തകം"
പ്രസംഗം:സിദ്ധിയും സാധനയിലുണ്ട്
© Simon Nellikunnel
All rights reserved
All rights reserved by author. No part of this publication may be reproduced, stored in a retrieval system or transmitted in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author
Although every precaution has been taken to verify the accuracy of the information contained herein, the author and publisher assume no res
© Simon Nellikunnel
All rights reserved
All rights reserved by author. No part of this publication may be reproduced, stored in a retrieval system or transmitted in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author
Although every precaution has been taken to verify the accuracy of the information contained herein, the author and publisher assume no responsibility for any errors or omissions. No liability is assumed for damages that may result from the use of information contained within
First Published in July 26 2022
Published by
KP INTERNATIONAL PUBLICATION
Published in London
113 Oakfield Road
London E61 LN
England.
Each of the poems in this collection is as moving as a salmon swimming in a stream that stretches from death to life. The poet felt an unknown cry when he was in a critical condition due to Covid 19. He had to write poems in English.
I hope that the poems in this book will reflect in your hearts like that bell that still rings in Ashoka Vatika's ground of sorrow.
I am highly obliged to multi-linguist Prof. (Dr.)SUDHANSHU CHATH
Each of the poems in this collection is as moving as a salmon swimming in a stream that stretches from death to life. The poet felt an unknown cry when he was in a critical condition due to Covid 19. He had to write poems in English.
I hope that the poems in this book will reflect in your hearts like that bell that still rings in Ashoka Vatika's ground of sorrow.
I am highly obliged to multi-linguist Prof. (Dr.)SUDHANSHU CHATHURVEDI, Former Principal of Sree Kerala Varma College, Thrissur, Kerala, who is the author of 160 Books in English, Hindi, Sanskrit and Malayalam and who has received more than three dozen National and International awards including National Acadamy of Letter's for translation and Kerala Sahithya Acadamy Endowment, for writing the most enlightening Foreword for my book entitled "My Quarantine tale's ".
I Thank Mr.Karoor Soman Writer,URF WORLD RECORD HOLDER for writing "survival poems full of music ".
I remember Sree SS JISHNU DEV, Film Director and Asia book of world record winner for inspiring me to write those poems in the book.
And also thanked KP international publications London for publishing this creation.
I humbly dedicate myself to reading this poetic divine medicine that has become a dead sanjivani for me.
I humbly apologize for the mistakes and shortcomings of this collection as its author.
Deepu RS
Poet
പ്രിയരേ
അന്നമ്മ ഫിലിപ്പ് എന്ന ഞാൻ കോട്ടയാ ജില്ലയിൽ മാമ്പറമ്പിൽ വീട്ടിൽ ഫിലിപ്പോസിന്റെയും മറിയംഫിലിപ്പോസിന്റെയും മകളായി ജനനം .നിമിഷങ്ങൾ കൊണ്ട് കവിത രചിക്കുന്ന അച്ഛൻ ,
പ്രിയരേ
അന്നമ്മ ഫിലിപ്പ് എന്ന ഞാൻ കോട്ടയാ ജില്ലയിൽ മാമ്പറമ്പിൽ വീട്ടിൽ ഫിലിപ്പോസിന്റെയും മറിയംഫിലിപ്പോസിന്റെയും മകളായി ജനനം .നിമിഷങ്ങൾ കൊണ്ട് കവിത രചിക്കുന്ന അച്ഛൻ , വായനാലോകത്ത് മുഴുകുന്ന അമ്മ,മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ,ചേർത്ത് നിർത്തുന്നസഹോദരങ്ങൾ അവർ തന്നെയാണ് എന്റെ ജീവിത വിജയം.
മനസ്സിൽ മഥിക്കുന്ന ചിന്തകൾ അനിവാര്യമായ മുഹൂർത്തങ്ങൾ കവിതകളായി രൂപം കൊള്ളുന്നു. .ചുറ്റുപാടുകളിലെ ദൃശ്യ ശ്രാവ്യ സമ്മർദ്ദങ്ങൾ മനസ്സിൽ പ്രകമ്പനം കൊള്ളുന്നു. കവിതകൾ പ്രസിദ്ധീകരിക്കുവാൻ സുഹൃത്തുക്കൾ നിർബന്ധിക്കാറുണ്ടായിരുന്നു എങ്കിലും അതിനു വ്യക്തമായ മാർഗ നിർദേശം നൽകിയ റോയി സർ,തിമോത്തി ,ഷൈൻ സർ,ഷെമീർ കാക്കനാട്ടിൽ സർ ഓരോ കവിതകളെയും വിലയിരുത്തി അവതാരികഎഴുതിയ സോമൻ സർ ,രാജി എസി ടീച്ചർ ,ദീപ പി എസ് ടീച്ചർ,ആവശ്യമായ പ്രോത്സാഹനം തന്ന ചെറുതുരുത്തിഗെവണ്മെന്റ് ഹൈ സ്കൂൾ പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് ടീച്ചർ സ്നേഹ സമ്പന്നരായ മറ്റുകൂട്ടുകാർ സഹപ്രവർത്തകർ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ പങ്കുവെക്കുന്നു.
പ്രസിദ്ധീകരണത്തിനാവശ്യമായ പിന്തുണ നൽകിയ എന്റെ ഭർത്താവും അധ്യാപകനുമായ സജൻ കെ സിഎന്റെ മക്കൾ പൊന്നു,ചിന്നു,മിന്നു ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഏറെ ആഗ്രഹിച്ച് കൂടെ നിന്നറിയാമോളും സജുവും റിനുക്കുട്ടനും ഫേബയുംഎല്ലാത്തിനുമുപരി എന്നെ ഞാനാക്കിയ എന്റെമാതാപിതാക്കൾക്കും സഹോദരങ്ങൾക്കും (ജോൺ എം പി,സാലിമ്മ മാത്യു,ശാന്തമ്മ എം പി,ജേക്കബ് ടി ഐ )എപ്പോഴും പ്രോത്സാഹനം നൽകുന്ന രജനി ജോസ്, രേഖ ജോമോൻ(ചേട്ടന്റെ മക്കൾ)ആയി ഞാനീപുസ്തകംസമർപ്പിക്കുന്നു.ഈഎളിയസംരംഭംസ്നേഹപൂർവ്വംനിങ്ങളുടെകൈയ്കളിലേക്കുസമർപ്പിക്കുന്നു .നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്ന
വിശ്വാസത്തോടെ ..............
ശ്രീമതി പുഷ്പമ്മ ചാണ്ടിയുടെ "ഒസ്യത്തു" എന്ന മലയാളകവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ പെയ്തൊഴിയാത്ത ഒരു മഴയിലൂടെ വേണം നടക്കുവാൻ. ഒാരോ നോവും നാം ഹൃദയത്തിൽ ഏറ്റു വാങ്
ശ്രീമതി പുഷ്പമ്മ ചാണ്ടിയുടെ "ഒസ്യത്തു" എന്ന മലയാളകവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ പെയ്തൊഴിയാത്ത ഒരു മഴയിലൂടെ വേണം നടക്കുവാൻ. ഒാരോ നോവും നാം ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു;ഒാരോ തേങ്ങലും നമ്മുടെ കാതുകളിൽ പ്രതിധ്വനി ഉളവാക്കുന്നു. ഒാരോ കവിതയും ഒാരോ ഒാർമ്മചെപ്പാണ്; തുറന്നു വരുമ്പോൾ അവയിൽ നിരനിരയായുള്ള ഒാർമ്മകളുടെ ഗുൽമോഹർപൂക്കളാണ്. അരികിൽ ഉണ്ടായിരുന്ന ഒരുവന്റെ "നിന്നെയെനിക്കിഷ്ടം, നിന്നിലെ പെണ്ണിനെയല്ല, നിന്നിലെ നിന്നെ" എന്ന മധുരമൊഴി. നീറ്റുന്നതെങ്കിലും മണൽതിട്ട തിരമാലയ്ക്കു വേണ്ടി കാത്തിരുപ്പ് തുടരുന്നു.
വ്യത്യസ്തമായി നിൽക്കുന്ന "ഞാനൊരു രാജ്ഞിയായാൽ..., " "പെണ് മനസ്സിന്റെ കൊതി, കൊതിക്കെറുവുകൾ" ഹാസ്യരസത്തിൽ ചാലിച്ചതെങ്കിലും ചില യാഥാർഥ്യങ്ങളിലേക്ക് ജാലകം തുറന്നിടുന്നു. "രക്തം മണക്കുന്നു ചുറ്റിലും" എന്ന കവിതയിലാകട്ടെ പെണ്ണിന്റെ മാനവും ജീവനും കവരുന്ന പൊള്ളുന്ന യാഥാർഥ്യം!
.രാമവർമ എന്ന രാമു
ഒരിയ്ക്കൽ ഒരിടത്ത് ഒരു വലിയ കാട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവരുടെ പുൽക്കുടിലിനു ചുറ്റിലും നിറയെ പച്ചക്കറികളും പഴങ്ങളും
.രാമവർമ എന്ന രാമു
ഒരിയ്ക്കൽ ഒരിടത്ത് ഒരു വലിയ കാട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവരുടെ പുൽക്കുടിലിനു ചുറ്റിലും നിറയെ പച്ചക്കറികളും പഴങ്ങളും വലിയ തോതിൽ കൃഷി ചെയ്തിരുന്നു. ഗൃഹനാഥൻ രവിവർമ്മ പട്ടണപ്രദേശത്ത് ഒരു വലിയ വീട്ടിൽ ജനിച്ചു വളർന്ന വ്യക്തിയായിരുന്നു. സത്യസന്ധനും നീതിമാനുമായ അയാൾ പുതിയ ജനതയുടെ കാപട്യങ്ങളിൽ മനം മടുത്ത് തൻറെ നവവധുവിനേയും കൂട്ടി ആ വലിയ കാട്ടിൽ പ്രയത്നിച്ചു ജീവിയ്ക്കാൻ വന്ന് അവിടെ ഒരു കുടിലു കെട്ടി താമസിച്ചു വരികയായിരുന്നു. കാലക്രമേണ അയാൾക്ക് ഒരു മകൻ ജനിച്ചു. അവൻറെ പേര് രാമവർമ്മ എന്നായിരുന്നു. അവർ അവനെ രാമു എന്നു വിളിച്ചു. അമ്മ സുഭദ്രയും അച്ഛൻ രവിവർമ്മയും അവനെ നല്ല കാര്യങ്ങൾ പഠിപ്പിച്ചു. അവൻ നല്ല കുട്ടിയായിത്തന്നെ വളർന്നു. കൃഷിയിൽ അച്ഛനെ സഹായിച്ചും, അച്ഛനോടൊപ്പം ചന്തയിൽ പോയി പച്ചക്കറികൾ ലാഭത്തിനു വിറ്റും അമ്മയിൽ നിന്നും അച്ഛനിൽ നിന്നും എഴുത്തും വായനയും പഠിച്ചും അവൻ വളർന്നു.
I began to write this book sometime back. I was thinking of publishing a book during my silver jubilee year of my ordination. My eldest brother, Mathew Nellickunnu, who has written almost 25 books, was motivating me so much to come up with a book or many books.
I dedicate this book to Almighty God who guided me all through my priestly career. I have experienced God in a personal level in 2011, the year my
I began to write this book sometime back. I was thinking of publishing a book during my silver jubilee year of my ordination. My eldest brother, Mathew Nellickunnu, who has written almost 25 books, was motivating me so much to come up with a book or many books.
I dedicate this book to Almighty God who guided me all through my priestly career. I have experienced God in a personal level in 2011, the year my beloved mum died. May be God was telling me that He takes care of me more than my parents. In 2005 my dad died. I am grateful to my parents for the support and the path shown me in my life of faith. I cherish and thank the support of my two brothers and five sisters and all other relatives in my spiritual journey. A special word of thanks to Patricia Fernandes who helped me to edit the book.
ശ്രീ.ജോൺസൻ ഇരിങ്ങോളിന്റെ 'നിങ്ങൾ നീരിക്ഷണത്തിൽ' കഥകൾ കൗതുകം നിറഞ്ഞത് മാത്രമല്ല മനുഷ്യ ജീവിതത്തിലെ വികാരനിർഭരമായ പല മുഹൂർത്തങ്ങളും അടയാളപ്പെടുത്തുന്
ശ്രീ.ജോൺസൻ ഇരിങ്ങോളിന്റെ 'നിങ്ങൾ നീരിക്ഷണത്തിൽ' കഥകൾ കൗതുകം നിറഞ്ഞത് മാത്രമല്ല മനുഷ്യ ജീവിതത്തിലെ വികാരനിർഭരമായ പല മുഹൂർത്തങ്ങളും അടയാളപ്പെടുത്തുന്നു. കാലത്തിന്റെ ഒളിത്താവളങ്ങളിൽ നടക്കുന്ന വിത്യസ്ത സ്വഭാവങ്ങളാണ് മിക്ക കഥകളിലുമുള്ളത്. 'ലോ ബാറ്ററി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, അറിവില്ലാ പൈതങ്ങൾ, ആൻറ്റോയുടെ ദേശാടനം, വെള്ളിവെളിച്ചം' തുടങ്ങിയ കഥകൾ മനുഷ്യ പക്ഷത്തു നിന്നുകൊണ്ട് സ്നേഹത്തിന്റെ ചാരുതയാർന്ന വാക്കുകളും ചിന്തകളുമാണ് മനുഷ്യമനസ്സുകളിൽ ചിറകുകൾ വിടർത്തുന്നത്. 'ലോ ബാറ്ററിയി'ലെ രഹസ്യ കോഡ് വായിച്ചപ്പോൾ ലോകത്തെ നിറക്കൂട്ടുകളുടെ ശില്പങ്ങളുടെ ചക്രവർത്തിമാരായ മൈക്കലാഞ്ജലോ, ഡാവിഞ്ചി കോഡുകളാണ് മനസ്സിലേക്ക് വന്നത്. മൈക്കിളിന്റെ ഫ്ലോറെൻസിലെ 'ദി ഡേവിഡ്', ഡാവിഞ്ചിയുടെ പാരിസിലെ 'മൊണാലിസ' തുടങ്ങിയ ധാരാളം ചിത്ര ശില്പങ്ങളുടെ കോഡുകൾ പല പരീക്ഷണങ്ങൾ നടത്തിയിട്ടും ഇന്നും മനുഷ്യർക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
ശ്രീ.ജോൺസൻ ഇരിങ്ങോൾ കഥകൾ നമ്മുടെ മനസ്സിൽ ഏറെ സംവേദനം ചെയ്യുന്ന കുറച്ചൊക്കെ ഭിന്നമുഖങ്ങൾ നിറഞ്ഞവയാണ്. ഒരു കഥാകൃത്തിന്റെ ഉത്തരവാദിത്വം കഥാതന്തുവിൽ. പാത്രനിർമിതിയിലെല്ലാം സാമൂഹികധൗത്യം നിർവഹിച്ചിട്ടുണ്ട്. കണ്ണുതുറന്ന് വായിക്കേണ്ട കഥകളിൽ രാഷ്ട്രീയ ആദർശവാദം കുത്തിനിറക്കാതെ ഭാഷാ സാഹിത്യത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് വഴി നടത്തുന്നവയാകട്ടെ. അക്ഷരത്തിന്റ ഊർജ്ജം ഉൾക്കൊണ്ട് വിശാലമായ കാഴ്ചപ്പാടിലൂടെ ജീർണ്ണമായ തടങ്കൽ പാളയത്തിൽ നിന്ന് ഉദിച്ചുയരുന്ന പ്രകാശമായിതീരാൻ ശ്രി.ജോൺസൻ ഇരിങ്ങോളിന് കഴിയട്ടെ. ആശംസകൾ നേരുന്നു.
രണ്ടെണ്ണം വിട്ടാലും കായികഭണ്ഡാരത്തിൽ കൈയിടില്ലെന്നു ശഠിക്കുന്ന, സ്പോർട്സ് ഇഷ്ടക്കാർക്കു വേണ്ടി കണ്ഠാഭരണങ്ങൾ ത്യജിക്കുന്ന ഒളിംപിക്സ് അസോസിയേഷൻ ഭാരവാഹികളായ അച്
രണ്ടെണ്ണം വിട്ടാലും കായികഭണ്ഡാരത്തിൽ കൈയിടില്ലെന്നു ശഠിക്കുന്ന, സ്പോർട്സ് ഇഷ്ടക്കാർക്കു വേണ്ടി കണ്ഠാഭരണങ്ങൾ ത്യജിക്കുന്ന ഒളിംപിക്സ് അസോസിയേഷൻ ഭാരവാഹികളായ അച്ചായൻമാരുടെ ചുണയുണ്ട്.
സ്ഥിരം മോഷ്ടാവെന്ന് ആരോപണമുള്ളപ്പോഴും, ലേഖകന്റെ ഒന്നും തൊടാതെ പോയ ആ ഫുട്ബോൾ താരത്തിന്റെ അദ്ഭുതപ്പെടുത്തലുണ്ട്.
അടുത്ത കായികമേളയിൽ കുടുതൽ മെഡൽ നേടാമെന്നുറപ്പിച്ച്, ഉത്തേജകപ്പരിശോധനയുടെ കുരുക്കു വീണ സാൽവയുടെ കണ്ണീരുണ്ട്.
അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ടപ്പോഴും സ്നേഹപൂർവം കാപ്പികൊടുത്തയച്ച അപ്സരയെപ്പോലുള്ളവർ പകരുന്ന മധുരമുണ്ട്.
അതൊക്കെ ശരിതന്നെ.
പക്ഷേ,
ഇതിനൊരു കുറിപ്പെഴുതാൻ, കഥമാത്രം എഴുതി ശീലിച്ച ഒരാൾക്ക് എന്തു യോഗ്യത എന്ന് ഞാൻ ലേഖകനോടു ചോദിക്കാതിരുന്നില്ല.
വർഷങ്ങൾക്കു മുൻപ് മലയാളമനോരമയിൽ ഞാനൊരു ട്രെയിനി ജേണലിസ്റ്റായി ചേരുമ്പോൾ, അവിടത്തെ മുതിർന്ന സ്പോർട്സ് ലേഖകനാണ് സനിൽ പി.തോമസ് എന്ന ഏഴക്ഷരച്ചന്തമുള്ള പേരുകാരൻ.
മുതിർന്ന പത്രലേഖകന്റെ സ്പോർട്സ് യാത്രയ്ക്ക് ഒപ്പം മനസ്സുകൊണ്ടു സഞ്ചരിക്കാൻ എനിക്കു കഴിഞ്ഞേക്കുമെന്ന ഉറപ്പാകാം ജൂനിയറായ പഴയ സഹപ്രവർത്തകയെ ഈ ഉത്തരവാദിത്വം എല്പിക്കാനുള്ള കാരണം എന്നു ഞാൻ വിശ്വസിക്കുന്നു.
അതു പ്രകാരം ഇത്രയും കുറിക്കുന്നു.
സ്പോർട്സകാരനു വേണ്ടത് കായികക്ഷമതയാണ്. വായനക്കാർക്കു വേണ്ടത് വായനാക്ഷമതയും. ഇത് രണ്ടും ഒന്നിച്ചുണ്ടെന്നതാണ് ഈ സഞ്ചാരത്തിന്റെ രസം.
സ്വാതന്ത്ര്യമോഹിയായ പ്രിയ വായനക്കാരാ, വായനയുടെ അതിവേഗഓട്ടത്തിനു തയ്യാറായി വരൂ....അതിമനോഹരകാഴ്ചകൾ കണ്ടു മടങ്ങൂ.... ഭാവുകങ്ങൾ...
രേഖ കെ.
കോവിഡു കാലത്ത് വീടിനുള്ളിൽ അടഞ്ഞിരുന്ന് മുരടിച്ചു പോയ മനസ്സിൽ ഉരുത്തിരിഞ്ഞ രചനകളിൽ ചെറുതും വലുതുമായ മുപ്പതു കഥകളുടെ ഒരു സമാഹാരം. പേരു തന്നെ അങ്ങനെയൊരു മനസ്സിന്റെ വിങ്ങല
കോവിഡു കാലത്ത് വീടിനുള്ളിൽ അടഞ്ഞിരുന്ന് മുരടിച്ചു പോയ മനസ്സിൽ ഉരുത്തിരിഞ്ഞ രചനകളിൽ ചെറുതും വലുതുമായ മുപ്പതു കഥകളുടെ ഒരു സമാഹാരം. പേരു തന്നെ അങ്ങനെയൊരു മനസ്സിന്റെ വിങ്ങലുകൾ പുറം ലോകത്തെ മനസ്സിലാക്കുന്നു. 'മനസ്സു പാഞ്ഞ വഴിയിലൂടെ' ഒരു എഴുത്തുകാരന്റെ മനസ്സു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആണ്. എങ്ങോട്ടു വേണമെങ്കിലും പായും, ചുറ്റിത്തിരിയും. ചിലപ്പോൾ ഒരു കഥാതന്തു ഉൾക്കൊണ്ടാകും തുടക്കം. തൂലിക ചലിച്ചു തുടങ്ങുമ്പോൾ അതു ചിലയിടങ്ങളിൽ കഥാബീജത്തിൽ നിന്നു വ്യതിചലിച്ച് മറ്റൊരു കഥക്കു രൂപം കൊടുക്കും. അങ്ങനെ ഒന്നിൽ നിന്ന് പല കൃതികളും രൂപം കൊള്ളും. അർത്ഥവത്തായ കഥകളായൊ കവിതകളായൊ നോവലായൊ മാറി, ലോകത്തിനു സംഭാവനകളായി തീരുകയും ചെയ്യും. പല സാഹിത്യ സൃഷ്ടികളും ഉടലെടുക്കുന്നത് ഈ വിധത്തിലാണ്. ഈ കഥാകൃത്തിന്റെ ഒന്നു മുതൽ മുപ്പതു വരെയുള്ള കഥകളെക്കുറിച്ച് ഒറ്റ നോട്ടത്തിൽ അറിയുവാൻ ഈ പുസ്തകത്തിന്റ അവതാരിക വായിച്ചാൽ മതി. അത് എഴുതിയ ആളെക്കുറിച്ച് പറഞ്ഞാൽ വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഒന്നിനു പുറകെ ഒന്നായി ഡിഗ്രികളും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ഏറ്റുവാങ്ങി ഇപ്പോൾ എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മണീട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാഫിക്ക് ഡിസൈൻ അദ്ധ്യാപകനെന്ന നിലയിൽ ശോഭിക്കുന്ന ഡോക്ടർ മുഹമ്മദ് സുധീർ , മണീട് ആണ്. ഈ പുസ്തകം വിവിധ രാജ്യങ്ങളിലെ ലൈബ്രറിയിലൂടെ വായനക്കാർക്കു മുന്നിലെത്തിക്കുവാൻ Lima World Library Group/K P Publishers/Amazone ആയ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. ഏവരും സ്വീകരിച്ചാലും.കാരൂർ സോമൻ, ലണ്ടൻ (യു. ആർ. എഫ്. ലോക റിക്കോർഡ് ജേതാവ്)
കൃഷ്ണകുമാറിന്റെ ഓര്മ്മകളിലൂടെ വികസിക്കുന്ന നോവല് ക്രാഫ്റ്റില് തീവണ്ടിയാത്രയും ഋതുകൃഷ്ണയുടെ ഓര്മ്മകളും കഥാഗതിയില് താല്പ്പര്യം ജനിപ്പിക്കുന്നുണ്ട്.
കൃഷ്ണകുമാറിന്റെ ഓര്മ്മകളിലൂടെ വികസിക്കുന്ന നോവല് ക്രാഫ്റ്റില് തീവണ്ടിയാത്രയും ഋതുകൃഷ്ണയുടെ ഓര്മ്മകളും കഥാഗതിയില് താല്പ്പര്യം ജനിപ്പിക്കുന്നുണ്ട്. തുടര്ന്ന്
ഈ നോവല് ഒരു ക്രൈംത്രില്ലറിന്റെ അനുഭവതലങ്ങളിലൂടെ വായനക്കാരനെ നയിക്കുമെന്നത് വാസ്തവമാണ്. തീവണ്ടിയാത്രയില് നാം കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ ഓര്മ്മകളില് തെളിച്ച് കഥാപാത്രങ്ങള്ക്കൊപ്പം സഞ്ചരിക്കാന് നാം തയ്യാറാകും. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയെ ഈയല്, വണ്ട് എന്നീ നാമകരണങ്ങളിലൂടെ നോവലിസ്റ്റ് കൃത്യമായി വരച്ചിടുന്നു. ഒറ്റപ്പെടലും അവഗണനയും ഒരു മനുഷ്യനില് എന്ത് രാസമാറ്റം നടത്തുമെന്നതിന് അര്ജ്ജുന് എന്ന കഥാപാത്രത്തെ നാം അറിയണം. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള് പൊളിച്ച് സ്വന്തം വഴി തേടിയ കൃഷ്ണകുമാറിനെ ജീവിതം വേറിട്ട വഴികളിലൂടെ കൈപിടിച്ച് നടത്തുന്നു. ആകസ്മികതകളിലുടെ അയാളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. നാടുവിട്ടാല് തന്റെ മകന് പ്രശസ്തനാക്കും എന്ന ജാതകഫലം തിരിച്ചറിയുമ്പോള് തന്നെ തന്റെ മരണാനന്തര കര്മ്മങ്ങള്ക്ക് മകനെ വിലക്കുന്ന അച്ഛന് നമ്പൂതിരി സവര്ണ്ണാധമബോധത്തെ ആളിക്കത്തിക്കുന്ന കഥാപാത്രമാണ്.
സദാചാരബോധത്തെയും കുടുംബബന്ധങ്ങളെയും മൂല്യങ്ങളെയും ഇതിലെ കഥാപരിസരങ്ങള് ചോദ്യം ചെയ്യുന്നുണ്ട്.
ഓര്മ്മകളിലൂടെ യാത്രയിലൂടെ വികസിക്കുന്ന ഈ നോവലില് നോവലിസ്റ്റിന്റെ ചിന്തകളും പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും പ്രതിഫലിക്കുന്നതു കാണാം. സാധാരണ വായനക്കാരെ ഈ നോവല് തൃപ്തിപ്പെടുത്തുമെന്ന വിശ്വാസത്തോടെ മികച്ച വായനക്കാരിലേക്ക് 'തീപ്പാളങ്ങള്' എത്തട്ടെ എന്ന് ആശംസിക്കുന്നു.
"പലപ്പോഴായി ചിതറി വീഴുന്ന ചിന്തകള്.
ചില ചിന്തകളുടെ വിശ്വ രൂപങ്ങള്
ഭ്രാന്തു പിടിച്ചു അലറി വിളിക്കും .
ചിലതു ഒരു കടലാസ്സില് അക്ഷരങ്ങളായി മയങ്ങി വീഴും."
"പലപ്പോഴായി ചിതറി വീഴുന്ന ചിന്തകള്.
ചില ചിന്തകളുടെ വിശ്വ രൂപങ്ങള്
ഭ്രാന്തു പിടിച്ചു അലറി വിളിക്കും .
ചിലതു ഒരു കടലാസ്സില് അക്ഷരങ്ങളായി മയങ്ങി വീഴും."
ശരിയെന്നുറപ്പുണ്ടെങ്കിൽ ഓരോ കാര്യത്തിനും സ്വന്തം തീരുമാനങ്ങളിലുറച്ചു നിൽക്കുന്നതാണ് ഏതൊരു വ്യക്തിയുടേയുംജീവിതവിജയത്തിന് അഭികാമ്യമെന്നു "അമൃതകല്ലോലിന
ശരിയെന്നുറപ്പുണ്ടെങ്കിൽ ഓരോ കാര്യത്തിനും സ്വന്തം തീരുമാനങ്ങളിലുറച്ചു നിൽക്കുന്നതാണ് ഏതൊരു വ്യക്തിയുടേയുംജീവിതവിജയത്തിന് അഭികാമ്യമെന്നു "അമൃതകല്ലോലിനി "യിലെ "ലഘുനോവൽ "നമ്മെ പഠിപ്പിക്കുന്നു. ഇതിലെ നായികാ കഥാപാത്രത്തിലൂടെ, ജീവിതത്തിന്റെ തുരുത്തുകളി ലൊറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ആത്മനൊമ്പരങ്ങളാണ് വരച്ചുകാട്ടിയിരിക്കുന്നത്. ഹൃദയ ഹാരിയായ ഈ നോവലിൽ, ജീവിതപുസ്തകത്തിൽ എഴുതിച്ചേർക്കുന്ന വേദനയുടെ നൊമ്പരം നിറഞ്ഞുനിൽക്കുന്നുണ്ട്.
"അമൃതകല്ലോലിനി "എന്ന പുസ്തകത്തിലെ കവിതകൾ ഹൃദ്യവും, അർത്ഥവത്തായതും, സമകാലിക പ്രസക്തിയുള്ളതുമാണ്. പ്രകൃതിയുടെ സൗന്ദര്യവും, ആകുലതകളും വ്യക്തമാക്കുന്ന കവിതകളുമുണ്ട്. ഭക്തിഗാനങ്ങൾ ഈശ്വര ചൈതന്യത്തെ ആവാഹിച്ചെടുത്ത വാക്കുകളാൽ വിരചിതമാണ്. ദേശഭക്തിഗാനങ്ങൾ നമ്മുടെ സംസ്കാരത്തേയും, ദേശീയതയേയും വാനോളം ഉയർത്തിപ്പിടിക്കുന്നവയാണ്. സംഘ ഗാനങ്ങൾ ഏതു വേദികളിലും മികവോടെ അവതരിപ്പിക്കാവുന്നവയും, വഞ്ചിപ്പാട്ടുകൾ, നമ്മുടെ സാംസ്കാരിക പൈതൃകത്തെ വിളംബരം ചെയ്യുന്നവയുമാണ്.
My earlier books ‘The story of Ravikumar’ and ‘7 Stories’, both seem to be fairly well acknowledged. Many of my friends have also reached out to me saying that they liked the books and asked me to do more fictions which gave me a sense of satisfaction, enthusiasm and audacity.
Hence, I take great pleasure in presenting my third book titled ‘Col. Sandeep’ that contains a total of five storie
My earlier books ‘The story of Ravikumar’ and ‘7 Stories’, both seem to be fairly well acknowledged. Many of my friends have also reached out to me saying that they liked the books and asked me to do more fictions which gave me a sense of satisfaction, enthusiasm and audacity.
Hence, I take great pleasure in presenting my third book titled ‘Col. Sandeep’ that contains a total of five stories which I hope the readers will find interesting and bewitching.
I wish to thank all who have been giving me great support and blessings. I also wish to specially thank my publishers who stood and cooperated with me throughout.
Dr.P.P.Radhakrishnan
15-04-2021
Mumbai
Calamity is the perfect mirror. When adversity visits, you don’t even have close ones standing by you. But, every crisis presents an opportunity. If you are an optimist, you will come out successful. Battling an 'inconsistent swing' doesn’t mean it’s all over. You must come out of slumps. As Gandhiji said 'strength comes from an indomitable will'. Geetha Mathews, having gained immense experience as a qualified counselor and mentor for M
Calamity is the perfect mirror. When adversity visits, you don’t even have close ones standing by you. But, every crisis presents an opportunity. If you are an optimist, you will come out successful. Battling an 'inconsistent swing' doesn’t mean it’s all over. You must come out of slumps. As Gandhiji said 'strength comes from an indomitable will'. Geetha Mathews, having gained immense experience as a qualified counselor and mentor for MBA and Engineering students, compiled some of her daily jottings as a book. For her, it’s a journey of self discovery as well. Geetha shares how she learnt to brace every storm, with the unfathomable strength within her.
Nimmi gets out from the medical store, crosses the railway over bridge and reaches thebus stop. She wants to get back home as early as possible. She feels a certain anxiety that she hadnever felt before. My child is alone at home. Is she ok? The moment Nimmy begins to think ofher, her entire body st Read More...
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.