Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal1992 ജൂലൈ 21ന് ജനനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിദ്യാഭ്യാസം. ഇപ്പോൾ കൊച്ചിയിൽ താമസം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം.Read More...
1992 ജൂലൈ 21ന് ജനനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിദ്യാഭ്യാസം. ഇപ്പോൾ കൊച്ചിയിൽ താമസം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം.
Read Less...Achievements
സുജീഷിന്റെ ആദ്യ കവിതാസമാഹാരം.
വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യ
സുജീഷിന്റെ ആദ്യ കവിതാസമാഹാരം.
വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിത-യിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കു-കളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.
— അജയ് പി. മങ്ങാട്ട്
സുജീഷിന്റെ കവിത ഒരു പുതിയ ഭാഷ സൃഷ്ടിക്കാന് ശ്രമി-ക്കുന്നു. കവിത ഭാഷയില് തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള് നമ്മെ ഒരിക്കല് കൂടി ഓര്മ്മിപ്പിക്കുന്നു
— കെ. സച്ചിദാനന്ദൻ
സുജീഷിന്റെ എഴുത്തുരീതി എല്ലാ കവികളിൽ നിന്നും വ്യത്യസ്തമാണ്. ഒരുതരം ശൈലീകൃതമായ കവിതകൾ. കൂടുതലും മൗനം നിറയുന്ന കവിതകൾ. കവിതയുടെ വരുംകാലം ഈ സമാഹാരത്തിൽ അന്തർനിഹിതമാണ് എന്ന് പ്രത്യാശിക്കാം.
— എസ്. ജോസഫ്
കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.
— ടി. പി. വിനോദ്
അവതാരിക: ടി.പി. വിനോദ്
സുജീഷിൻ്റെ പരിഭാഷ പുസ്തകപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.
ആൻ കാർസൻ, റോൾഫ് ജേക്കബ്സെൻ, ലിഡിയ ഡേവിസ്, സപാർഡി ജോക്കൊ ഡമോണോ, സി. പി. സുരേന്ദ്രൻ, ഗരൗസ് അബ്ദൊൽമലെക്യൻ, തഥേവ് ചഖ്ഹ
സുജീഷിൻ്റെ പരിഭാഷ പുസ്തകപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.
ആൻ കാർസൻ, റോൾഫ് ജേക്കബ്സെൻ, ലിഡിയ ഡേവിസ്, സപാർഡി ജോക്കൊ ഡമോണോ, സി. പി. സുരേന്ദ്രൻ, ഗരൗസ് അബ്ദൊൽമലെക്യൻ, തഥേവ് ചഖ്ഹ്യാൻ, എലൈൻ എഗ്വി, ഏഡ ലിമോൺ, തദേവുഷ് ഡബ്രോവ്സ്കി, വാസിൽ ഹൊളൊബൊറൊഡ്ക, കിർമെൻ ഉറിബെ, വാർസൻ ഷയർ , നിക്കോള മാദ്സിറോവ്, ഹാ ജിൻ, ലോർണ ക്രോസിയെർ, റിച്ചാർഡ് ജോൺസൻ, സൈമൺ ആർമിറ്റാജ്, ഗെമ്മ ഗോർഗ, ചാൾസ് സിമിക്, അഘ ഷാഹിദ് അലി, ദുന്യ മിഖെയിൽ, ഹെൻറിക്ക് നോർഡ്ബ്രാറ്റ്, ഓഷ്യാൻ വ്യോംഗ്, ആദം സഗയെവ്സ്കി, റിച്ചാർഡ് എൻടിരു, ഹുംബെര്ട്ടോ അക്'അബൽ, ടറെക് എൽതയ്യെബ് എന്നിവരുടെ കവിതകൾ മലയാളത്തിൽ.
സുജീഷിന്റെ ആദ്യ കവിതാസമാഹാരം.
വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യ
സുജീഷിന്റെ ആദ്യ കവിതാസമാഹാരം.
വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിത-യിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കു-കളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.
— അജയ് പി. മങ്ങാട്ട്
സുജീഷിന്റെ കവിത ഒരു പുതിയ ഭാഷ സൃഷ്ടിക്കാന് ശ്രമി-ക്കുന്നു. കവിത ഭാഷയില് തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള് നമ്മെ ഒരിക്കല് കൂടി ഓര്മ്മിപ്പിക്കുന്നു
— കെ. സച്ചിദാനന്ദൻ
സുജീഷിന്റെ എഴുത്തുരീതി എല്ലാ കവികളിൽ നിന്നും വ്യത്യസ്തമാണ്. ഒരുതരം ശൈലീകൃതമായ കവിതകൾ. കൂടുതലും മൗനം നിറയുന്ന കവിതകൾ. കവിതയുടെ വരുംകാലം ഈ സമാഹാരത്തിൽ അന്തർനിഹിതമാണ് എന്ന് പ്രത്യാശിക്കാം.
— എസ്. ജോസഫ്
കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.
— ടി. പി. വിനോദ്
അവതാരിക: ടി.പി. വിനോദ്
വിവിധ ഭാഷകളിൽ നിന്നും ദേശങ്ങളിൽ നിന്നും കാലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മലയാള പരിഭാഷകൾ. റസ്സൽ എഡ്സൻ, റ്റൊമാസ് ട്രാൻസ്ട്രോമർ, ബേ ദാവോ, അഘ ഷാഹിദ് അലി, സി. പി കവാഫി, റെ
വിവിധ ഭാഷകളിൽ നിന്നും ദേശങ്ങളിൽ നിന്നും കാലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മലയാള പരിഭാഷകൾ. റസ്സൽ എഡ്സൻ, റ്റൊമാസ് ട്രാൻസ്ട്രോമർ, ബേ ദാവോ, അഘ ഷാഹിദ് അലി, സി. പി കവാഫി, റെയ്മണ്ട് കാർവർ, റോബർട്ടോ ഹുവാറോസ്, മിറോസ്ലാവ് ഹോളുബ് തുടങ്ങി സമീപകാലത്തേയും എക്കാലത്തെയും പ്രധാന കവികളുടെ കവിതകൾ.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.