മനസ്സ്, അതി൯െറ ചില തോന്നലുകളാ
യിരിയ്ക്കാം ഇവിടെ , കുറിച്ചിടുന്നത്.
കവിതകൾ ഇഷ്ടമായി എന്നു കരുതുന്നു.
ഈ കാലത്തിനൊപ്പം ഞാനൊഴുകുന്നു.
ഇടയ്ക്കു കോറിയിട്ട വരികളിവിടെ,
കുറിച്ചിടുന്നു ഈ പുസ്തക താളിലടുക്കിവയ്ക്കുന്നു.
സരളലിപികളാലിവയെ.നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...