Share this book with your friends

An Autobiography of a Dead Man / മരിച്ചൊരുത്തന്റെ ആത്മകഥ A dead man's words

Author Name: Praseetha M | Format: Paperback | Genre : Others | Other Details

മരിച്ചൊരുത്തന്റെ ആത്മകഥ - ജീവിച്ചിരിക്കുന്നവർ കഥകൾ ഉള്ളവരാണ്. നിറമുള്ളതും നിറമില്ലാത്തതുമായ കഥകളുടെ ചെപ്പുകളാണ് ശ്വാസം ഉള്ളിലുള്ള ഓരോ മനുഷ്യനും. മരിച്ചു പോയവരോ? മരിച്ചു പോയവർക്കും കഥകളുണ്ട്. ജീവിത കാലയളവിൽ പറയാൻ കഴിയാതെ പോയ പൊലിമയുള്ള കഥകൾ. മരിച്ചൊരുത്തൻ ഇവിടെ കഥ പറയുകയാണ്. അവന്റെ ജീവിത കഥ. മരിച്ചു പോയവരോട് സംസാരിക്കാൻ കഴിഞ്ഞാൽ അവർക്കൊക്കെയും കാണും ഇങ്ങനെ ചില ചെറിയ വലിയ കഥകൾ.

Read More...
Paperback
Paperback 100

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

പ്രസീത എം

മാക്കൂട്ടത്തിൽ പ്രഭാകരൻ നായരുടെയും ശാന്ത പ്രഭാകരന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി 1997 മെയ് മാസം 22 ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു .

Read More...

Achievements

+4 more
View All