Share this book with your friends

APPAN / അപ്പൻ ഒരു ഓർമ്മപ്പുസ്തകം

Author Name: Ayathan Alok | Format: Paperback | Genre : Biographies & Autobiographies | Other Details

കേരളത്തിലെ ബ്രഹ്മസമാജത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാതനായ നവോത്ഥാന നായകനും, കേരളത്തിലെ സുഗുണവർദ്ധിനി, ഡിപ്രെസ്സ്ഡ് ക്ലാസ്സെസ് മിഷൻ, ബ്രഹ്മസമാജം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോക്ടർ ആയ്യത്താൻ ഗോപാലനെ കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥമാണിത്. കേരളത്തിലെ നവോത്ഥാന നായകന്മാരിൽ ഒരാളായ അദ്ദേഹത്തെ കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥം ഈ കാലമത്രയും ആരുംതന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക ജീവചരിത്രമാണിത്. ഏറെ വർഷക്കാലത്തെ പഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ ഈ ജീവചരിത്ര ഗ്രന്ഥം, ചരിത്ര കുതുകികൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.                 

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 185

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആയ്യത്താൻ ആലോക്

ആയ്യത്താൻ ആലോക് ചന്ദ് : ആയ്യത്താൻ കറംചന്ദ് ദത്ത് - മാട്ടാങ്ങോട്ട് വിജയലക്ഷ്മി ദമ്പതികളുടെ മകനായി കോഴിക്കോട് ആയ്യത്താൻ കുടുംബത്തിൽ ജനിച്ചു. ഹിൽടോപ്പ് പബ്ലിക്ക് സ്കൂൾ, ഗണപത് ബോയ്സ് സ്കൂൾ, ആയ്യത്താൻ സ്കൂൾ, ക്യാമ്പസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഫാർമസി ഗ്രാജുവേറ്റ്, കോളേജ് മാഗസിൻ എഡിറ്റർ, മാഗസിൻ ക്ലബ് സെക്രട്ടറി, N.S.S. ക്ലബ് സെക്രട്ടറി, എത്തിക്സ് കമ്മിറ്റി സെക്രട്ടറി എന്നിങ്ങനെ സ്കൂൾ കോളേജ് തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More...

Achievements

+1 more
View All