Share this book with your friends

BODHANAM / ബോധനം ചെറുകഥകൾ

Author Name: Arun D I | Format: Paperback | Genre : Literature & Fiction | Other Details

കലയുടെ പൂർണ്ണതയ്ക്കുവേണ്ടി, വികാരങ്ങളുടെ ചിത്രണത്തിനുവേണ്ടി പച്ചയായ ജീവിതഭാവങ്ങളിൽ നിന്ന് കടംകൊണ്ടതാണ് നവരസങ്ങൾ.
അതിൻ്റെ ദൃഷ്ടാന്തങ്ങളായി ഒൻപത് കഥകൾ.

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അരുൺ ഡി ഐ

SHAPE MEMORY MATERIALS (ശാസ്ത്രം / ഗവേഷണം), ഡനിപ്പര്‍ നദിക്കിപ്പുറം (ചെറുകഥാസമാഹാരം), VERDICAL (നോവല്‍), PARADOXICAL (നോവല്‍) എന്നിവ അരുണിന്റെ മറ്റുപുസ്തകങ്ങളാണ്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് ബിരുദവും, ഡല്‍ഹി ഐ ഐ ടി യില്‍നിന്ന് ബിരുദാനന്തരബിരുദവും, തിരുവനന്തപുരം ഐ ഐ എസ് ടി യില്‍നിന്ന് ഡോക്ടറേറ്റും നേടിയ അരുണ്‍, തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനാണ്

Read More...

Achievements

+5 more
View All