ജീവിതത്തിൻറെ സമസ്തമേഖലകളും വേരറ്റു പോകുന്ന കേരള ഗ്രാമീണ സംസ്കാരവും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളും മനുഷ്യമനസ്സിൻറെ മാന്ത്രിക ഭാവങ്ങളും വെല്ലുവിളിക്കുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങളും വെള്ളിവെളിച്ചമുള്ള ലോകത്തിൽ ഒരു മനുഷ്യ ജന്മ൦ ലഭിച്ചതിലുള്ള നന്ദിയും മരണാനന്തര ജീവിതവും അനുനാസികനായ തേങ്ങയും മാങ്ങയും ഓടിത്തീർന്നാൽ പന്തയക്കുതിരപോൽ ദയാവധമില്ലാത്ത മനുഷ്യൻറെ അവസ്ഥയും കവി ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.