BLURB
അന്ത്യകാല ഉണർവ്വിനു വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരങ്ങളെ,ഇതു പ്രാർത്ഥിക്കാനുള്ള സമയമല്ല, പ്രവർത്തിക്കാനുള്ള സമയമാണ്. ദൈവം നമുക്കു നൽകിയിരിക്കുന്ന അധികാരത്തിന്റെ താക്കോലുകൾ ഉപയോഗിച്ച് ഈ ലോകത്തിന്റെ ദൈവം കുരുടാക്കിയിരിക്കുന്ന അവിശ്വാസികളുടെ ആത്മീയ കണ്ണുകളെ തുറന്നു, നരകത്തെ കൊള്ളയടച്ചു സ്വർഗ്ഗത്തെ നിറയ് ക്കാനുള്ള സമയമാണിത്.അതിനുള്ള ഉപാധികളെ കുറിച്ചാണ് "അന്ത്യകാല ഉണർവ്വിന്റെ താക്കോലുകൾ "എന്ന ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഈ അന്ത്യകാല ഉണർവ്വിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്. അതെന്തെ ന്നറിയാൻ ഈ ഗ്രന്ഥ പാരായണം നിങ്ങളെ സഹായിക്കും. പ്രാർത്ഥനയോടെ വായിച്ചാലും....
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners