സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ തുര്യ ചൈതന്യ വേദ മന്ത്രങ്ങളും വേദാന്തവും സംസ്കൃതവും കോയമ്പത്തൂർ ആനക്കട്ടി ഗുരുകുലത്തിൽ വെച്ച് ശ്രീ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ശ്രീ സിദ്ധബോധാനന്ദ സ്വാമിജിയിൽ നിന്നും പഠിച്ചു. ഇപ്പോൾ കൊച്ചിയിൽ താമസിച്ചു ക്ളാസുകൾ നടത്തുന്നു.