Share this book with your friends

hrydhyam ormmakal / ഹൃദ്യം ഓർമ്മകൾ മലയാളം കവിതകൾ

Author Name: Dr Renji Issac | Format: Paperback | Genre : Poetry | Other Details

ലോകത്താകമാനമുള്ള മനുഷ്യൻ അതിജീവിച്ച പ്രതിസന്ധിയാണ് കൊറോണയെന്ന മഹാവ്യാധി.കൊറോണ അന്യമാക്കിയ പല ഓർമ്മകളും എല്ലാവരും താലോലിക്കാറുണ്ട്. ഒറ്റപ്പെട്ടുപോയവർ, ദാരിദ്ര്യത്തിലമർന്നവർ ജോലിപോയവർ ആരോഗ്യം പോയവർ എല്ലാം.

ഈ  ചെറിയ ഭാഷയ്ക്ക് ലോകമെല്ലാം വേരുകളും ശാഖകളുമുണ്ട്.അന്യം നിന്ന വായനയും എഴുത്തും സംസാരവും കൊറോണയോടെ തിരിച്ചു വന്നിരിക്കുന്നു. നമുക്കും എഴുതാം വായിക്കാം ഹൃദ്യമായ ഓർമ്മകളിൽ രമിക്കാം 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ  രഞ്ജി ഐസക് ലോകമാകാനമുള്ള ഇംഗ്ലീഷ് മലയാളം വായനക്കാരുടെ പ്രിയങ്കരനാണ്.ഈ രണ്ടു ഭാഷകളിലും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.ഗവേഷസംബന്ധിയായ കൈപ്പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം 'ടോപ് ടെൻ ഗവേഷകരിൽ ഒരാളാണ്'

Read More...

Achievements

+1 more
View All