Share this book with your friends

Manjil Marayunna Himalayan Thazhvarakal / മഞ്ഞിൽ മറയുന്ന ഹിമാലയൻ താഴ്വരകൾ

Author Name: Viswanadhan Mangat | Format: Paperback | Genre : Travel | Other Details

മനസ്സിൽ തറയ്ക്കുന്ന വാക്കുകളും, വാചകങ്ങളും എന്നെന്നും ഓർമ്മയിൽ തങ്ങി നിൽക്കും.

വായനക്കാരനെ യാത്രയോടൊപ്പം കൂട്ടിക്കൊണ്ട് പോകുന്ന രീതി ആസ്വാദ്യകരം.

നല്ല ഒഴുക്കുള്ള ഭാഷ.  അനുഭൂതി നൽകുന്ന വായനനുഭവം.

വായിക്കും തോറും അടുത്ത അധ്യായം എന്തെന്നറിയാനുള്ള ആകാംക്ഷ.

വ്യക്തിത്വ വിവരണങ്ങളും, യാത്രയുടെ ഇടവേളകളിൽ ഓർത്തെടുക്കുന്ന പഴയ കാലത്തെ  നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും മനസ്സിൽ സ്പർശിക്കുന്നത് തന്നെ.

Read More...
Paperback
Paperback 180

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വിശ്വനാഥൻ മാങ്ങാട്

20.08.1947 ൽ കൊടുങ്ങലൂരിൽ ജനനം.

അച്ഛൻ വേലായുധൻ
അമ്മ കാർത്തത്യായനി

കൊടുങ്ങലൂർ ബോയ്സ് ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ കഥ പ്രസിദ്ധികരിക്കുന്നത്. ഇരുപത്തിയഞ്ചു വയസു വരെ എഴുത്തു തുടർന്നു. മുപ്പതോളം ചെറുകഥകൾ, ഒരു നോവൽ. ചിന്ത വരികയിലാണ് കൂടുതലുംഎഴുതിക്കോടിരികുനത്. മറ്റു പല പ്രസിദ്ധികരണങ്ങളിലും ചെറുകഥകൾ പ്രകാശനം പെയ്‌തിട്ടുണ്ട്.

കുറച്ചു കാലം മദ്രാസ്, പുന, ബോംബെ, അഹമ്മദാബാദ് എന്നീ നഗരങ്ങില്ലേ താമസം, ജോലി, ജോലിയോടപ്പമുള്ള യാത്രകൾ.

1973 ൽ നാട്ടിൽ തിരിച്ചെത്തി സർക്കാർ ജോലിയിൽ പ്രവേശിച്ചു.

സാഹിത്യ പ്രവർത്തനം പിന്നീട് വായനയിൽ ഒതുക്കി നിർത്തി.

ഭാര്യ : ലളിത്
മക്കൾ : നിഷ
മരുമകൻ : ഷിജിൽ കുമാർ
ചെറു മക്കൾ : രേവതി കൃഷ്‌ണ
                            ഗോകുൽ കൃഷ്‌ണ

Read More...

Achievements

+6 more
View All