Share this book with your friends

mounm / മൗനം മലയാളം കവിതകൾ Malayalam Kavithakal

Author Name: Dr Renji Issac | Format: Paperback | Genre : Poetry | Other Details

മൗനം തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ആത്മീക കവിതകളുടെ സമാഹാരമാണ്.ആത്മീകവും അനുഭൂതിപരവുമായ അനുഭവ പന്ഥാവിലൂടെ സ്വാദകനെ നയിക്കുവാൻ പര്യാപ്തമാണ് ഓരോ കവിതയും.
പാപവും പുണ്യവും രക്ഷയും ശിക്ഷയും ചൂഷണത്തിന് മാനദണ്ഡമാകുമ്പോൾ സമയത്തിനും കാലത്തിനും പ്രതീക്ഷയ്‌ക്കും കേട്ടുകേൾവിയ്ക്കും അപ്പുറമുള്ള ദൈവസ്നേഹവും നിരുപാധിക പിന്തുണയും കരുതലും മനസ്സിലാക്കുവാൻ ഓരോ വായനക്കാരനും കഴിയും.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് , മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും ബിരുദാന്തര ബിരുദങ്ങൾ.മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. മലയാളത്തിലുമായി നാല്പതിലധികം    ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്

Read More...

Achievements

+1 more
View All