Share this book with your friends

PATHARAMAT / പത്തരമാറ്റ് തനിനാടൻ കഥ മലയാളം നോവൽ

Author Name: Dr Renji Issac | Format: Paperback | Genre : Literature & Fiction | Other Details

ഒരു തനിനാടൻ കഥയാണ് "പത്തരമാറ്റ്. നാടും നഗരവും ഇരുളും വെളിച്ചവും ദാമ്പത്യവും വിരഹവും കണ്ണീരും കരുതലുമായി പ്രവചനാതീത സ്വഭാവമുള്ള കഥയും കഥാപാത്രങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞു നിൽക്കുന്നു 


വായനക്കാരന് അസ്സൂയയുടെയും അലസതയുടെയും അവിഹിതത്തിൻറെയും അത്യാഗ്രഹത്തിൻറെയും വേറിട്ട കാഴ്ചകൾ  പറയുന്നുണ്ടെങ്കിലും കഥാനായിക തന്നെയാണ് ആ പത്തരമാറ്റ്. കാലം തോളിൽ വെച്ചുകൊടുത്ത കനം ചുമന്ന് വിജയിച്ച വീരനായിക.ഒരിക്കൽ ജീവിതത്തിൽ പരിരക്ഷിച്ചവളെയും പരീക്ഷിച്ചവളെയും താങ്ങി നിർത്തിയ നായികയുടെ ജീവിതം പുതിയൊരു അനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

നോവലിസ്റ്റിൻറെ വേറിട്ട വിഷയാവതരണവും ഭാഷാശൈലിയും കഥാപാത്രവിശകലനവും മുഹൂർത്തങ്ങളും സാഹചര്യങ്ങളുടെ വിശകലനവും എന്നും  ശ്ലാഘനീയമാണ് .ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകളും പഠനഗ്രന്ഥങ്ങളും  നോവലുകളുമായി ഭാഷയ്ക്ക് മുതൽകൂട്ടാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Read More...

Achievements

+1 more
View All