Share this book with your friends

AKASHATHINU KEEZHE / ആകാശത്തിനു കീഴെ കവിതാ സമാഹാരം

Author Name: Rajmohan. P. R | Format: Paperback | Genre : Poetry | Other Details

മനസ്സ്, അതി൯െറ ചില തോന്നലുകളാ
യിരിയ്ക്കാം ഇവിടെ , കുറിച്ചിടുന്നത്.
 കവിതകൾ ഇഷ്ടമായി എന്നു കരുതുന്നു. 
ഈ കാലത്തിനൊപ്പം ഞാനൊഴുകുന്നു.
ഇടയ്ക്കു കോറിയിട്ട വരികളിവിടെ,
കുറിച്ചിടുന്നു ഈ പുസ്തക താളിലടുക്കിവയ്ക്കുന്നു.
സരളലിപികളാലിവയെ.നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

രാജ്മോഹ൯.P.R

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ബഹറിനിൽ അക്കൗണ്ടന്റായി ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം കവിതാ രചിച്ചകൾക്കായി മാറ്റി വയ്ക്കുന്ന രാജ്‌മോഹൻ.പി ആർ  ഡിജിറ്റൽ ബുക്കുകളിലൂടെ തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിലൂടെ, ഹൃദയ മർമ്മരം എന്നീ കവിതാസമാഹാരങ്ങൾ കൂടാതെ  An Easy Approach to GST in India , An Easy Approach to Digital Marketing, The Accounting System for Small Business (Print Edition - Available in Amazon,Flipkart) എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. "The way to success" ആമസോണിലും പ്ലേസ്റ്റോറിലും ലഭ്യമാണ്. ഭാര്യ-ധന്യ മേനോൻ   മകൻ -തേജസ്സ് .ആർ.മേനോൻ 

Read More...

Achievements

+4 more
View All