ബിസിനസ് സഹായി
(ബിസിനസ് ചെയ്യാൻ പോകുന്നവരും ബിസിനസ് ചെയ്യുന്നവരും ബിസിനസ് വിദ്യാർത്ഥികളും... തീർച്ചയായും കയ്യിൽ കരുതേണ്ട പുസ്തകം....)
പ്രിയ സുഹൃത്തുക്കളെ....
ബിസിനസ് ലോൺ കൾ ഏതൊക്കെ ?
എങ്ങനെ നേടിയെടുക്കാം ? എന്തൊക്കെ രേഖകൾ സമർപ്പിക്കണം ? ആർക്കു സമർപ്പിക്കണം ? കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാം ? GST എങ്ങനെയാണു അപ്ലൈ ചെയ്യുക ? IMPORT EXPORT CODE എങ്ങനെ അപ്ലൈ ചെയ്യാം* ? FSSAI എങ്ങനെ അപ്ലൈ ചെയ്യാം ? വിജയ സാധ്യതൾ ഉള്ള ബിസിനസ് ആശയങ്ങൾ PROMISORY NOTE , PARTNER SHIP AGREEMENT , PROMOTER AGREEMENT , FRANCHISE AGREEMENT , DEALERSHIP എഗ്രീമെൻറ്, BUSINESS പ്ലാൻ, PROJECT REPORT തുടങ്ങിയവ എങ്ങനെ തയ്യാറാക്കാം ? എന്നീ വിഷയങ്ങളെ പറ്റി BUSINESS CONSULTANT . Rajmohan തയ്യാറാക്കിയ ബിസിനസ് സഹായി - ബിസിനസ് ബുക്ക്