വിശ്വാസങ്ങളെയും ശാസ്ത്രത്തെയും മതം എന്നാ താഴിട്ട് മനുഷ്യൻ പുട്ടിയിട്ടിരിക്കുന്നു .ആ താഴ് പൊളിച്ച് നമുക്ക് ഒന്ന് യാത്ര ചെയ്താലോ.ഇത് തമാശ ആയി കാണുന്നവർ ഈ യാത്രയിൽ വന്നാൽ ഒന്നും കിട്ടിയെന്ന് വരില്ല.എന്നാൽ എല്ലാവരും സ്വന്തം മതത്തിൽ വിശ്വസിച്ച് എന്നോട് കൂടെയത്ര ചെയ്താൽ നമുക്ക് അതിന്റെ സയൻസ് മനസിലാക്കാം .ഈ ലോകത്ത് ഇന്നുവരെ ഉള്ള കണ്ടുപിടുത്തങ്ങളും എല്ലാം മനുഷ്യ ബ്രെയിനിൽ തോന്നിയിട്ടുളവായ.എന്നാൽ മനുഷ്യ ബ്രയിനും മതവും തമ്മിൽ ബന്ധമുണ്ട് .അതാണ് നമ്മൾ മനസിലാക്കാൻ പോകുന്ന രഹസ്യം.ഒരു കുട്ടി ജനിക്കുന്ന സാഹചര്യം അവനിൽ ഒരു അറിവുണ്ടാക്കും.അവൻ കാണുന്നതും കേൾക്കുന്നതും അറിയുന്നതും അവനിൽ വളരെ വലുതായി സ്വാധിനിക്കും .അവൻ കാണുന്ന ആളുകളും അവരുടെ സാഹചര്യവും അവനിൽ ഒരു സ്വഭാവരൂപീകരണം നടത്തുന്നു.അവൻ അവരിൽ കാണുന്ന എല്ലാ ഇമോഷൻസും അതെ രീതിയിൽ അനുകരിക്കുന്നു.പലരും പല വിശ്വാസകാര.അവരുടെ എല്ലാ വിശ്വാസങ്ങളും ഇങ്ങനെ രൂപാന്തര പെട്ടിട്ടുള്ളവയാണ്.നമ്മൾ പൂർവികരെ അനുകരിക്കുന്നു എന്നാൽ നമ്മുടെ യഥാർത്ഥ പൂർവികർ ഇതെല്ലം നേരത്തെ കണ്ടുപിടിച്ചട്ടുണ്ട് .ഇതിലും ഒരു സയൻസ് ഉണ്ട്.അതുമനസിലാകാൻ നമ്മുടെ പൂർവികർ ജീവിച്ചിരുന്ന രീതിയിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.ആ കാലത് ആവശ്യമുണ്ടായിരുന്ന വസ്തുക്കൾക്കും അറിവിനും വേണ്ടിയായിരുന്നു അവർ ജീവിച്ചിരുന്നത്.അവർ ചിന്തിച്ച കാര്യങ്ങളിൽ നമ്മൾ നേടുന്നതിലും പുരോഗമനങ്ങൾ ഉണ്ടായിരുന്നു.അവർ കണ്ടുപിടത്തങ്ങളെ വേറെ ഒരു രീതിയിൽ ഉപയോഗിച്ചു....