ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു കളറിംഗ് ബുക്ക് ആണ്. ഇതിലുള്ള ചിത്രങ്ങളുടെ സഹായത്തോട് കൂടി കുട്ടികൾക്ക് ചിത്രങ്ങളിൽ എളുപ്പത്തിൽ കളർ ചെയ്യാൻ സാധിക്കും. കൂടാതെ കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും മനസ്സിലാക്കാനും കഴിയും. ഈ ചെറിയ പുസ്തകം എല്ലാ കൂട്ടുകാർക്കും സമർപ്പിക്കുന്നു.