GST- അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
GST- നികുതി നിയമങ്ങളെ കുറിച്ച് വിശദമാക്കുന്ന ഈ ഗ്രന്ഥം സാധാരണക്കാർക്കായി സമർപ്പിക്കുന്നു. വളരെയധികം കണക്കുകൂട്ടലുകൾ ഉൾക്കൊള്ളുന്ന നികുതി നിയമങ്ങളെ ലളിതമായി വിവരിക്കാൻ ഈ ഗ്രന്ഥത്തിൽ ശ്രമിച്ചിട്ടുണ്ട്.
നിരവധി ലേഖനങ്ങളും, ഗ്രന്ഥങ്ങളും ഈ ബുക്കിന്റെ രചന വേളയിൽ പരിശോധിച്ചിട്ടുണ്ട്.
രാജ്‌മോഹൻ.പി.ആർ