Share this book with your friends

PAALVELLA / പാൽവെള്ള PAALVELLA

Author Name: ANJU SAJITH | Format: Paperback | Genre : Letters & Essays | Other Details

ശ്രീമതി അഞ്ജു സജിത്തിന്റെ 12 കഥകളുടെ സമാഹാരം . അസിംവാരണമി ക്കും പദ്മ സംഭവ ക്കും ശേഷം എഴുത്തുകാരി അഞ്ചുസജിത്തിന്റെ പുതിയ രചന . പല വർഷങ്ങളിലായി എഴുതിയതും  മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചുവന്ന കഥകളാണ് ഇതിൽ ഉൾചേർത്തിരിക്കുന്നത് . 

അഞ്ജു സജിത്ത് : writeranjusajith@gmail.com 

INSTAGRAM : KADHAVASHESHA (anju sajith ) 

കവർ : ബിനു ബി 

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

അഞ്ജു സജിത്ത്

അഞ്ജു സജിത്ത്സാഹിത്യകാരി | വിവർത്തക | കൗൺസിലർ | ലിറ്റററി കൺസൾട്ടന്റ്

1984-ൽ പാലക്കാട് ജനനം. മലയാള സാഹിത്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാഭ്യാസ യോഗ്യതകൾഎം.എ. മലയാളംമലയാളം ബിരുദം, ബി.എഡ്.• മാസ്റ്റർ ഓഫ് സോഷ്യൽ വർക്സ് (MSW).ഔദ്യോഗിക പശ്ചാത്തലം• റീജിയണൽ ഹെഡ് (മലയാള വിഭാഗം): മഞ്ജുൾ പബ്ലിക്കേഷൻസ്.• മേധാവി: ലെറ്റേഴ്സ്ബേ (Lettersbay) ലിറ്റററി കൺസൾട്ടൻസി.• അധ്യാപിക & കൗൺസിലർ: ഇന്ത്യൻ സ്കൂൾ ഫുജൈറ, യു.എ.ഇ (7 വർഷത്തെ സേവന പരിചയം).പ്രധാന കൃതികൾരചനകൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.• വെൺ തരിശു നിലങ്ങൾ (ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ കൃതി)• പദ്മസംഭവ• അസിംവാരണമി• പെയിന്റ് ബ്രഷ് നമ്പർ 000• പ്രണിധി• എഴിലരസി• ചേയോൻവിവർത്തനം • കൺവീനിയൻസ് സ്റ്റോർ വുമൻ (സയാക്കാ മുറാത്ത)പുരസ്കാരങ്ങൾ• ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്• ഓ.വി. വിജയൻ സ്മൃതി പുരസ്കാരം• മലയാള പുരസ്കാരം• കലാഭവൻ മണി പുരസ്കാരം

Read More...

Achievements

+5 more
View All

Similar Books See More