Experience reading like never before
Read in your favourite format - print, digital or both. The choice is yours.
Track the shipping status of your print orders.
Discuss with other readersSign in to continue reading.

"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalAnjusajith Born on November 24, 1984 in Palakkad District of the south Indian state of Kerala. After graduating in Malayalam Literature, she holds a Master of Social and works in the field of Counseling. After serving in the Indian English School, Fujairah in the United Arab Emirates she is now Chief Consultant at Letters Bay Consultancy.Active in Editing Malayalam books.At present conducting research on the subject: Tamil Temple Art and Sculptures. Read More...
Anjusajith
Born on November 24, 1984 in Palakkad District of the south Indian state of Kerala. After graduating in Malayalam Literature, she holds a Master of Social and works in the field of Counseling. After serving in the Indian English School, Fujairah in the United Arab Emirates she is now Chief Consultant at Letters Bay Consultancy.Active in Editing Malayalam books.At present conducting research on the subject: Tamil Temple Art and Sculptures.
Read Less...
ശ്രീമതി അഞ്ജു സജിത്തിന്റെ 12 കഥകളുടെ സമാഹാരം . അസിംവാരണമി ക്കും പദ്മ സംഭവ ക്കും ശേഷം എഴുത്തുകാരി അഞ്ചുസജിത്തിന്റെ പുതിയ രചന . പല വർഷങ്ങളിലായി എഴുതിയതും മാസികകളിലും മറ്റും
ശ്രീമതി അഞ്ജു സജിത്തിന്റെ 12 കഥകളുടെ സമാഹാരം . അസിംവാരണമി ക്കും പദ്മ സംഭവ ക്കും ശേഷം എഴുത്തുകാരി അഞ്ചുസജിത്തിന്റെ പുതിയ രചന . പല വർഷങ്ങളിലായി എഴുതിയതും മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചുവന്ന കഥകളാണ് ഇതിൽ ഉൾചേർത്തിരിക്കുന്നത് .
അഞ്ജു സജിത്ത് : writeranjusajith@gmail.com
INSTAGRAM : KADHAVASHESHA (anju sajith )
കവർ : ബിനു ബി
ശ്രീമതി അഞ്ജു സജിത്തിന്റെ 12 കഥകളുടെ സമാഹാരം . അസിംവാരണമി ക്കും പദ്മ സംഭവ ക്കും ശേഷം എഴുത്തുകാരി അഞ്ചുസജിത്തിന്റെ പുതിയ രചന . പല വർഷങ്ങളിലായി എഴുതിയതും മാസികകളിലും മറ്റും
ശ്രീമതി അഞ്ജു സജിത്തിന്റെ 12 കഥകളുടെ സമാഹാരം . അസിംവാരണമി ക്കും പദ്മ സംഭവ ക്കും ശേഷം എഴുത്തുകാരി അഞ്ചുസജിത്തിന്റെ പുതിയ രചന . പല വർഷങ്ങളിലായി എഴുതിയതും മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചുവന്ന കഥകളാണ് ഇതിൽ ഉൾചേർത്തിരിക്കുന്നത് .
അഞ്ജു സജിത്ത് : writeranjusajith@gmail.com
INSTAGRAM : KADHAVASHESHA (anju sajith )
കവർ : ബിനു ബി
ഈ കഥാസമാഹാരത്തിൽ ധനുഷ്കോടിയും പഞ്ചാബും പോണ്ടിച്ചേരിയും സോനാഗച്ചിയും കടന്നു വരുന്നു. അവിടുത്തെ വ്യത്യസ്തങ്ങളായ ജീവിതങ്ങളെക്കുറിച്ച് പറയുന്നു. കഥാപാത്രങ്ങളുടെ മനസിന്റ
ഈ കഥാസമാഹാരത്തിൽ ധനുഷ്കോടിയും പഞ്ചാബും പോണ്ടിച്ചേരിയും സോനാഗച്ചിയും കടന്നു വരുന്നു. അവിടുത്തെ വ്യത്യസ്തങ്ങളായ ജീവിതങ്ങളെക്കുറിച്ച് പറയുന്നു. കഥാപാത്രങ്ങളുടെ മനസിന്റെ ഒപ്പം നിന്ന് അവരുടെ ചിന്തകളുടെ സ്വപ്നങ്ങളുടെ ആധികളുടെ ദർശനങ്ങളുടെ സങ്കടങ്ങളുടെ ഓരോരോ ഇതളുകളെയും കണ്ടെത്തി നമുക്ക് മുന്നിൽ വരച്ചിടുകയും ചെയ്യുന്നു. കടന്നുപോകുന്ന തെരുവുകളുടെയും ഗ്രാമങ്ങളുടെയും ഓരോ ചലനങ്ങളും ഓരോ കാഴ്ചകളും ഒരു ക്യാമറയിൽ എന്നപോലെ ഒപ്പിയെടുത്ത് വാക്കുകളാക്കി നമുക്ക് സമ്മാനിക്കുന്നു. ഒരേസമയം കഥയുടെ പല ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഈ കഥകളിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
ബെന്യാമിൻ
பெயிண்ட் பிரஷ் ஒரு த்ரில்லர் என வகைப்படுத்தக்கூடிய ஒரு நாவல். அதே சமயம், நம் சமூகத்தில்
நடக்கும் ஒரு கொடுமையை சுட்டிக் காட்டுகிறது. ஒரு திறமையான கலைஞரான தனது காணாமல்
போ
பெயிண்ட் பிரஷ் ஒரு த்ரில்லர் என வகைப்படுத்தக்கூடிய ஒரு நாவல். அதே சமயம், நம் சமூகத்தில்
நடக்கும் ஒரு கொடுமையை சுட்டிக் காட்டுகிறது. ஒரு திறமையான கலைஞரான தனது காணாமல்
போன தந்தையைக் கண்டுபிடிக்க முயற்சிக்கும் ஜெர்ஷித்துடன் ஒரு வாரம் நீண்ட பயணத்தில் இந்த
நாவல் நம்மை அழைத்துச் செல்கிறது.
அஞ்சு விசித்திரமான நிலத்தையும் அதன் பழக்கவழக்கங்களையும் நன்றாகப் பயன்படுத்தி அதன் மூலம்
வாசகர்களின் மனதில் சஸ்பென்ஸை ஏற்படுத்தியிருக்கிறார். அழகிய தமிழ்நாட்டு நிலப்பரப்புகள்
அதன் வாய்மொழி மரபுகளுடன் அஞ்சுவின் கதையில் உயிர்ப்புடன் வருகின்றன.
ഇരുപതു മലയാള ചെറുകഥകൃത്തുകളുടെ നവ ഭാവുകത്വം നിറഞ്ഞ കഥകൾ.
ജീവിതസാക്ഷാത്കാരത്തിൻ്റെ ഇരുപത് മുദ്രകളാണ് ഈ ചെറുകഥാ സമാഹാരത്തിലൂടെ പ്രിയവായനക്കാരുടെ മുന്നിലേക്ക് എത്ത
ഇരുപതു മലയാള ചെറുകഥകൃത്തുകളുടെ നവ ഭാവുകത്വം നിറഞ്ഞ കഥകൾ.
ജീവിതസാക്ഷാത്കാരത്തിൻ്റെ ഇരുപത് മുദ്രകളാണ് ഈ ചെറുകഥാ സമാഹാരത്തിലൂടെ പ്രിയവായനക്കാരുടെ മുന്നിലേക്ക് എത്തുന്നത്. ഇന്നലെയോ ഇന്നോ നാം
കണ്ടു മറന്ന മുഖങ്ങളെ നമ്മുക്കിവിടെ തീർച്ചയായും കണ്ടുമുട്ടാം.ജീവിതഗന്ധികളെ അതിൻ്റെ പൂർണമായ രസച്ചരടിൽ ചേർത്ത് വലിച്ചുനീട്ടാതെ കെട്ടിപിണരുന്ന സങ്കീർണമായ അവസ്ഥ ചെറുകഥകളിൽ നാം കണ്ടുവരുന്നു.ഭാവനയുടെ അങ്ങേതലത്തിൽ കൊണ്ടെത്തിക്കുന്ന നിറഞ്ഞ മുഹൂർത്തങ്ങളും അതിൻ്റെ ഊഷ്മളതയോടെ നാം അനുഭവിക്കുന്നതും ചെറുകഥകളിലൂടെയാണ്.
സമൂഹത്തിൽ നാം പരസ്പരം കണ്ടുമുട്ടലുകൾ ഉണ്ടാകാൻ ഇടയുണ്ടാക്കുന്ന ഇടമാണ് ഇവിടം.ഓരോ കഥയിലും നീറുന്ന,നിറയുന്ന ജീവനുകളും..,ജീവിതങ്ങളും… കാഴ്ച്ചകളും ഉണ്ട്. അത്തരത്തിൽ ഒരുപാട് നിമിഷങ്ങളെ സമ്മാനിക്കാൻ ‘ കഥാമുദ്ര ‘ ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു… ആഗ്രഹിക്കുന്നു.
The Unfinished Masterpiece is a novel which can be classified as a thriller. At the sametime, it points a finger at an atrocity committed in our society. The novel takes us on a week-long journey with Jershid, who is trying to locate his missing father, a talented artist.
The novel also opens our eyes to the cruel abuse which is inflicted upon the girls of our land. It is a quest to find the inner layers of a village in Tamil Nadu by discerning the spirit
The Unfinished Masterpiece is a novel which can be classified as a thriller. At the sametime, it points a finger at an atrocity committed in our society. The novel takes us on a week-long journey with Jershid, who is trying to locate his missing father, a talented artist.
The novel also opens our eyes to the cruel abuse which is inflicted upon the girls of our land. It is a quest to find the inner layers of a village in Tamil Nadu by discerning the spirit behind an artist's art, his relationships with people whom he meets in the village, the bodies of girls which float atop the pond and the its impact on the artist's mind. Anju has made good use of the strange land and its customs and thereby evokes suspense in the minds of the readers. The beautiful Tamil Nadu landscape with its oral traditions comes alive in Anju's narration. - Madhupal
സഞ്ചാരത്തിന്റെ സുഗന്ധമുള്ള, ജീവിതത്തിന്റെ കിനാവും നോവും തൊട്ടറിഞ്ഞ കഥകൾ. വാക്കുകൾ വൈകാരികതയുടെ തൂവൽ സ്പർശം എങ്ങോ പോയ്മറഞ്ഞ സ്വത്വബോധത്തിലേക്ക് ഒരു മടങ്ങിപ്പൊക്കിനിടം
സഞ്ചാരത്തിന്റെ സുഗന്ധമുള്ള, ജീവിതത്തിന്റെ കിനാവും നോവും തൊട്ടറിഞ്ഞ കഥകൾ. വാക്കുകൾ വൈകാരികതയുടെ തൂവൽ സ്പർശം എങ്ങോ പോയ്മറഞ്ഞ സ്വത്വബോധത്തിലേക്ക് ഒരു മടങ്ങിപ്പൊക്കിനിടം നൽകുന്നു. അവളുടെ കഥകളുടെ കൈയൊപ്പിലും അവന്റെ ഗന്ധമുള്ള പ്രണയ സ്വപ്നങ്ങൾ..
Are you sure you want to close this?
You might lose all unsaved changes.
India
Malaysia
Singapore
UAE
The items in your Cart will be deleted, click ok to proceed.