പെരുമയുള്ള അച്ഛനും പേരില്ലാത്ത മകനും വ്യത്യസ്തമായ കവിതകളുടെ സമാഹാരം .പതിവ് പോലെ തന്നെ വ്യത്യസ്തവും ആഴത്തിലുള്ളതുമായ വിഷയങ്ങൾ ഗൗരവത്തോടെ എഴുതപ്പെട്ടിരിക്കുന്നു.
ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.