Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalBorn in 1960 at Thiruvilwamala, Smt. Geetha Venugopal did her B. Sc in Physics at NSS College, Ottapalam. She started her teaching career in 1980 and has served for over 25 years at different places including New Delhi, Calicut and Sultan Bathery, as teacher and Principal. During the last 15 years, she has been engaged in imparting knowledge to the young generation.Read More...
Born in 1960 at Thiruvilwamala, Smt. Geetha Venugopal did her B. Sc in Physics at NSS College, Ottapalam. She started her teaching career in 1980 and has served for over 25 years at different places including New Delhi, Calicut and Sultan Bathery, as teacher and Principal. During the last 15 years, she has been engaged in imparting knowledge to the young generation.
Read Less...Achievements
ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കഠിനമായ വാതരോഗത്തിൽ നിന്നും മുക്തി നേടുവാൻ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയ “നാരായണീയം” എന്ന ഗ്രന്ഥം പ്രസ
ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കഠിനമായ വാതരോഗത്തിൽ നിന്നും മുക്തി നേടുവാൻ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയ “നാരായണീയം” എന്ന ഗ്രന്ഥം പ്രസിദ്ധമാണല്ലോ. രോഗപീഡകളില്‍നിന്നും മറ്റു കഷ്ടപ്പാടുകളില്‍നിന്നും ആശ്വാസം നേടാനായി പലരും നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു സ്തോത്രമാണിത്. ഭാഗവതത്തിൽ നിന്നുള്ള കഥകളും ഭഗവാന്റെ കേശാദിപാദ വർണ്ണനയും, അവതാരലീലകളും ഒക്കെ സംസ്കൃത ശ്ലോകങ്ങളിലൂടെ വിവരിക്കുന്ന ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം, വളരെ ലളിതമായി, കഥാരൂപത്തില്‍ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ഒരു എളിയ പരിശ്രമമാണ് ഈ രചന. നമ്മുടെ കുട്ടികളെ സൽസ്വഭാവികളായും സംസ്കാരമുള്ളവരായും വളർത്തിയെടുക്കാനായി അവർക്കു പറഞ്ഞുകൊടുക്കാനുള്ള ധാരാളം കഥകളും തത്വങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭാരതീയ സംസ്ക്കാരത്തിന്റെ വിശിഷ്ട മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളിച്ചും, വരും തലമുറക്ക് പകര്‍ന്നു കൊടുത്തും ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.