Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalRohit Krishnan. Born on June 19, 1993 in Ernakulam district. He completed his higher secondary education at Kendriya Vidyalaya, Kadavanthara, and graduated from Siena College, Edakochi. After his education, he started working in an MNC in Bangalore, got married to Ms. Gayatri and settled in Bangalore.Currently serving India through 'Anti-Bribe-and-Drug-Agency-India', Google Location.This testimony from his experiences is sure to be an asset to all Indian citizens. He wanted no one else in India to experience the torture that he had experienced at the hands of law enforcers who were supposed toRead More...
Rohit Krishnan. Born on June 19, 1993 in Ernakulam district. He completed his higher secondary education at Kendriya Vidyalaya, Kadavanthara, and graduated from Siena College, Edakochi. After his education, he started working in an MNC in Bangalore, got married to Ms. Gayatri and settled in Bangalore.
Currently serving India through 'Anti-Bribe-and-Drug-Agency-India', Google Location.
This testimony from his experiences is sure to be an asset to all Indian citizens. He wanted no one else in India to experience the torture that he had experienced at the hands of law enforcers who were supposed to protect people's wealth and lives.
രോഹിത് കൃഷ്ണൻ, 1993 ജൂൺ 19ന് എറണാകുളം ജില്ലയിൽ ജനിച്ചു. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇടക്കൊച്ചി സിയാന കോളേജിൽ നിന്ന് ബിരുദം നേടി. വിദ്യാഭ്യാസത്തെത്തുടർന്ന് ബാംഗ്ലൂരിലെ ഒരു എംഎൻസിയിൽ ജോലി ചെയ്യാൻ തുടങ്ങി, കുമാരി ഗായത്രിയെ വിവാഹം കഴിച്ച് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി.
നിലവിൽ ‘ആന്റി-ബ്രൈബ്-ആന്റ്-ഡ്രഗ്-ഏജൻസി-ഇന്ത്യ’ എന്ന ഗൂഗിൾ ലൊക്കേഷനിലൂടെ ഇന്ത്യയെ സേവിക്കുന്നു.
എന്റെ അനുഭവങ്ങളിൽ നിന്നുള്ള ഈ സാക്ഷ്യം എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുണ്ട്. ജനങ്ങളുടെ സമ്പത്തും ജീവനും സംരക്ഷിക്കേണ്ട നിയമപാലകരിൽ നിന്ന് താൻ അനുഭവിച്ച പീഡനം ഇന്ത്യയിൽ മറ്റാരും അനുഭവിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.

Read Less...Achievements
നിയമപാലകർ തന്നെ നിയമം കാറ്റിൽ പറത്തിയാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും? സാധാരണ ജനങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട രാഷ്ട്രീയ നേതാക്കൾ കൊള്ളരുതായ്മയ്ക്ക് കുട്ടനിൽക
നിയമപാലകർ തന്നെ നിയമം കാറ്റിൽ പറത്തിയാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും? സാധാരണ ജനങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട രാഷ്ട്രീയ നേതാക്കൾ കൊള്ളരുതായ്മയ്ക്ക് കുട്ടനിൽക്കാമോ?
സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകളെ കണ്ടെത്താനും അവർക്കെതിരെ പോരാടാനും നിങ്ങളോരോരുത്തരും സന്നദ്ധരാകേണ്ടിയി ക്കുന്നു. ഇത്തരം പ്രവണതകൾക്ക് എതിരെ പോരാടുവാൻ നിങ്ങളും കൂടെ ഉണ്ടാകില്ലേ? നിങ്ങൾ പറയുക. അത്തരം ഒരു സംഭവകഥയിലേക്കാണ് ഈ പുസ്തകം നിങ്ങളെ കുട്ടികൊണ്ടുപോകുന്നത്.

ജോലിക്കുവേണ്ടി അന്യനാട്ടിലെത്തിയ അജിത്ത് എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ദുരവസ്ഥയെ സമൂഹത്തിൽ എത്തിച്ച് അവരുടെ അവകാശം ഉറപ്പുവരുത്തുവാൻ ഉതകുന്നതാണ് ഈ കൃതി. നാമെല്ലാ
ജോലിക്കുവേണ്ടി അന്യനാട്ടിലെത്തിയ അജിത്ത് എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ദുരവസ്ഥയെ സമൂഹത്തിൽ എത്തിച്ച് അവരുടെ അവകാശം ഉറപ്പുവരുത്തുവാൻ ഉതകുന്നതാണ് ഈ കൃതി. നാമെല്ലാം നിയമപരമായ പ്രശ്നങ്ങളെ നേരിടാൻ നിയമവ്യവസ്ഥ അനുസരിച്ച് സംരക്ഷണത്തിനായി പോലീസുകാരെയാണ് ഇടനിലക്കാരായി സമീപിക്കാറുള്ളത്.
എന്നാൽ നമ്മുക്ക് താങ്ങായും തണലായും നിൽക്കേണ്ട ഒരു വിഭാഗം പോലീസുകാർ നിയമത്തെ കാറ്റിൽ പറത്തി കൈക്കൂലിയുടേയും ചൂഷണത്തിന്റേയും പുറകിലാണ് സഞ്ചരിക്കുന്നത്. നാം ഓരോരുത്തരും ഇവയെ തരണം ചെയ്ത് ജീവിക്കാൻ പഠിച്ചാൽ അടുത്ത തലമുറയ്ക്ക് ഏറെ ഗുണകരമാകും.
നാമെല്ലാം ഇന്ത്യയിൽ ജീവിക്കുമ്പോൾ നിയമത്തെ വളച്ചൊടിക്കുന്ന അധികാരികളെ ഭയക്കേണ്ട കാര്യമില്ല.
നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നമ്മുടെ മനസ്സിൽ ഭയം രൂപപ്പെടുത്തുന്നത്..... എല്ലാവർക്കും നിയമമനുസരിച്ച് പെരുമാറാൻ കഴിയണമെന്നില്ല..... എങ്കിൽ അതിന് കഴിയണം. കഴിയാവുന്ന തരത്തിലേയ്ക്ക് നമ്മൾ ഉയരണം. അതിനു വായിക്കണം, ചരിത്രം അറിയണം.
“ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യമാണ്.”
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉള്ള ഒരു ഇന്ത്യയാണ് നമ്മൾ സ്വപ്നം കാണേണ്ടത്.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.