നിയമപാലകർ തന്നെ നിയമം കാറ്റിൽ പറത്തിയാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും? സാധാരണ ജനങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട രാഷ്ട്രീയ നേതാക്കൾ കൊള്ളരുതായ്‌മയ്ക്ക് കുട്ടനിൽക്കാമോ?
സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകളെ കണ്ടെത്താനും അവർക്കെതിരെ പോരാടാനും നിങ്ങളോരോരുത്തരും സന്നദ്ധരാകേണ്ടിയി ക്കുന്നു. ഇത്തരം പ്രവണതകൾക്ക് എതിരെ പോരാടുവാൻ നിങ്ങളും കൂടെ ഉണ്ടാകില്ലേ? നിങ്ങൾ പറയുക. അത്തരം ഒരു സംഭവകഥയിലേക്കാണ് ഈ പുസ്തകം നിങ്ങളെ കുട്ടികൊണ്ടുപോകുന്നത്.