Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
ലോകാവസാനം എന്ന പുസ്തകത്തിൽ ലോകവാസനം എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കുന്നു. ഇതിൽ മഹോപദ്രവകാലത്തെക്കുറിചും വിശദീകരിക്കുന്നു കൂടാതെ തിന്മയുടെ വഞ്ചനകളെ തുറന്നുകാട്ട
ലോകാവസാനം എന്ന പുസ്തകത്തിൽ ലോകവാസനം എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കുന്നു. ഇതിൽ മഹോപദ്രവകാലത്തെക്കുറിചും വിശദീകരിക്കുന്നു കൂടാതെ തിന്മയുടെ വഞ്ചനകളെ തുറന്നുകാട്ടുന്നു, ഈ ലോകത്ത് നടന്ന ചരിത്ര സംഭവങ്ങൾ. ദൈവത്തിന്റെ കൽപ്പന, ന്യായവിധി, ക്രിസ്തുവിന്റെ രണ്ടാം വരവ്, സഹസ്രാബ്ദം, ദുഷ്ടന്മാർക്കുള്ള ശിക്ഷ, മഹത്തായ അർമ്മഗെദ്ദോൻ യുദ്ധം, പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും സ്ഥാപനം, പുതിയ ജറുസലേം തുടങ്ങിയ പ്രധാന വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. ബൈബിളിൽ നിന്ന് കൂടുതൽ സത്യം അറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ഈ ലോകത്ത് വളരെ വേഗം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ ഇത് നിങ്ങളെ സഹായിക്കും. യേശുവിന്റെ രണ്ടാം വരവിനായി തയ്യാറെടുക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.