Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh PalBorn on 1958 April 10th Karunan Elias Prakashan hailing from Kannampoyilil, Payambra, Kuruvattur, Kozhikode, Kerala, India as the fifth son of Chathu Madathil and Kallyani Pattoth, wife Dr Seethamony PV and has two son’s and a daughter. After schooling from Payambra GHS completed college education from SNGS chelannur, Devagiri and from Calicut University. Medical Education and profession from GOVT. Medical College Kozhikode, Thiruvananthapuram, Thrissur, New Delhi, Canada. Presented original research article in national and international conferences Published original article in General Read More...
Born on 1958 April 10th Karunan Elias Prakashan hailing from Kannampoyilil, Payambra, Kuruvattur, Kozhikode, Kerala, India as the fifth son of Chathu Madathil and Kallyani Pattoth, wife Dr Seethamony PV and has two son’s and a daughter. After schooling from Payambra GHS completed college education from SNGS chelannur, Devagiri and from Calicut University.
Medical Education and profession from GOVT. Medical College Kozhikode, Thiruvananthapuram, Thrissur, New Delhi, Canada.
Presented original research article in national and international conferences Published original article in General Medicine and Nephrology. Received national and international awards in Nephrology.
Written medical books, public journals, weekly and monthly for public awareness on kidneys.
Read Less...
വൃക്കകൾ ജീവൻ നിലനിർത്തുന്നതിന്നാധാരമായ പ്രധാന അവയവമാണ്. വൃക്കരോഗചികിത്സാ പ്രധിരോധനശേഷി തകർക്കുന്നു. ഇതു കുടുംബത്തിന്റെയും രാജ്യരാജ്യാന്തര സമ്പത്ത്ഘടന അവതാളത്തില
വൃക്കകൾ ജീവൻ നിലനിർത്തുന്നതിന്നാധാരമായ പ്രധാന അവയവമാണ്. വൃക്കരോഗചികിത്സാ പ്രധിരോധനശേഷി തകർക്കുന്നു. ഇതു കുടുംബത്തിന്റെയും രാജ്യരാജ്യാന്തര സമ്പത്ത്ഘടന അവതാളത്തിലാകുന്നു.
നാം ഇപ്പോൾ പഞ്ചായത്തുതോറും ഡയാലിസിസ് കാൻസർ ആശുപത്രികൾ നിർമ്മിക്കാൻ പണപ്പിരിവ് നടത്തുന്നു. വൃക്ക ഫൗണ്ടേഷനകളുടെ പഠനത്തിൽ ഈ ഒരവസ്ഥക്ക് മാറ്റം വരണം എന്നാഗ്രഹിക്കുന്നു.
നമുക്കിപ്പോൾ പ്രത്ത്യേകിച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ" കുപകരം മെഡിക്കൽ, ബേക്കറി, മദ്യഷോപ്പുകൾ എന്നിവ കാണാം. ഇതു അനാരോഗ്യത്തിന്റെ സൂചികകളാണ്.
നമ്മുടെ ശരീരം ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണെന്നിരിക്കെ ഇതു ബോധവത്ക്കരണത്തിലൂടെ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപെടുമ്പോൾ ആരോഗ്യമുള്ള വൃക്കകൾ അതോടൊപ്പം ആരോഗ്യമുള്ള സമൂഹവും സൃഷ്ടിക്കപ്പെടുന്നു.
ഡോക്ടർ കരുണൻ കണ്ണംപൊയിലിൽ
ഡോക്ടർ സീതാമണി പി. വി.
“എല്ലാവർക്കും ആരോഗ്യം രണ്ടായിരം ഏ.ഡി.യോടെ'' എന്ന സന്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത് 80തുകളിലായിരുന്നു. ഇത് വൈദ്യവിദ്യാർത്ഥികൾക്ക് പഠനത്തിന്റേഭ്യമാക്കുകയുണ്ടായി
“എല്ലാവർക്കും ആരോഗ്യം രണ്ടായിരം ഏ.ഡി.യോടെ'' എന്ന സന്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത് 80തുകളിലായിരുന്നു. ഇത് വൈദ്യവിദ്യാർത്ഥികൾക്ക് പഠനത്തിന്റേഭ്യമാക്കുകയുണ്ടായി. എന്നാലിതിന്റെ പരിണിതഫലം ഏകദേശം എല്ലാ രാജ്യങ്ങളിലും ഒരു രോഗാതുരജനത സൃഷ്ടിക്കപ്പെട്ടു.
ബോധവൽക്കരണമില്ലായ്മ അഭ്യസ്ത വിദ്യരിലും അതില്ലാത്തവരിലും അതേപോലെ ധനികരിലും നിർദ്ധനരിലും ഒരുപോലെ നിലനിന്നു.
അങ്ങനെ ആശുപ്രതികളുടെ എണ്ണം കൂടുന്നു. മരുന്നുകളുടെ എണ്ണം കൂടുന്നു. അവയവങ്ങളുടെ എണ്ണം കൂടുന്നു. ഇതുകണ്ട് ലോകാരോഗ്യസംഘടന അത്ഭുതപ്പെട്ടു?
വീണ്ടും ബുദ്ധിജീവികൾ ഇരുന്നും കിടന്നും ആലോചിച്ചു. അപ്പോഴാണ് അവബോധമില്ലായ്മയാണ് പ്രധാന കാരണം എന്ന് മനസ്സിലാക്കിയത്.
ഈ കാര്യം പുരാണകാലത്തുതന്നെ ഭാരതജനത മനസ്സിലാക്കി പ്രവർത്തിച്ചുകൊണ്ടിരുന്നു.
അനുഭവകഥകൾ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ സഹായകരമാവട്ടെയെന്നാശിച്ചു, ഈ ഒരു കഥാനിമിഷങ്ങൾ എന്റെ ജീവിതയാത്രയിൽ നിന്നും അടർത്തിയെടുത്ത് ഞാൻ ലോകസമക്ഷം അവതരിപ്പിക്കുന്നു. അത്ര സുന്ദരനല്ലാത്ത സുന്ദരൻ സുന്ദരമായ ചിരിയുമായി മെഡിക്കൽ കോളേജ് ഒ.പിയിൽ വരുമ്പോൾ സമയം ഉച്ചയോടടുത്തു. തൃശൂരീന്നാന്നെ വരുന്നത്.... സാറെ. ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു... അങ്ങനെ നാലഞ്ചു മുറിവുകൾ വയറിൽ പൊക്കിളിനുചുറ്റുമായി കാണാം. പരിശോധന കഴിഞ്ഞപ്പോൾ ഇതൊന്നും ആവശ്യമില്ലായിരുന്നെന്ന് മനസ്സിലായി?
ചെന്നായ്ക്കൾ രക്തം കുടിക്കുന്നതുപോലെ സുന്ദരികളുടെ രക്തം നഷ്ടപ്പെടുന്ന സിന്ധുമിപ്പസ് എരിതിമാറ്റോസിസ് സീകളിൽ ജീവൻ നഷ്ടപ്പെടുന്ന ഈ രോഗം പുരുഷൻമാരിൽ അതിലും മാരകമാണ്. എന്നാൽ?... ഇബ്രാഹിം കാലിൽ നിറയെ വലിയ അൾസറുമായി ഒ.പി.യിൽ വന്നപ്പോൾ. വൃക്കസ്തംഭനം വന്ന് ഡയാലിസിസനു വിധേയനായി... ഒരു ചെറിയ മുറിവിന് ചികിത്സിച്ച് ചികിത്സിച്ച് വൃക്കരോഗം വന്ന ഇബ്രാഹിം ഇപ്പോഴും ജീവിച്ചിരിക്കുന്നു! ഈ കഥാ നിമിഷങ്ങൾ എന്റെ ജീവിതയാത്രയിൽ നിന്നടർത്തിയെടുത്ത് ഞാൻ ലോകസമക്ഷം അവതരിപ്പിക്കുന്നു. ഇതിനായി എന്നെ സഹായിച്ച എല്ലാ പ്രപഞ്ചശക്തികൾക്കും ഞാൻ അകെതവമായ നന്ദി അറിയിക്കുന്നു.
സ്നേഹം
ഡോ. കരുണൻകണ്ണംപൊയിലിൽ
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.