“എല്ലാവർക്കും ആരോഗ്യം രണ്ടായിരം ഏ.ഡി.യോടെ'' എന്ന സന്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത് 80തുകളിലായിരുന്നു. ഇത് വൈദ്യവിദ്യാർത്ഥികൾക്ക് പഠനത്തിന്റേഭ്യമാക്കുകയുണ്ടായി. എന്നാലിതിന്റെ പരിണിതഫലം ഏകദേശം എല്ലാ രാജ്യങ്ങളിലും ഒരു രോഗാതുരജനത സൃഷ്ടിക്കപ്പെട്ടു.
ബോധവൽക്കരണമില്ലായ്മ അഭ്യസ്ത വിദ്യരിലും അതില്ലാത്തവരിലും അതേപോലെ ധനികരിലും നിർദ്ധനരിലും ഒരുപോലെ നിലനിന്നു.
അങ്ങനെ ആശുപ്രതികളുടെ എണ്ണം കൂടുന്നു. മരുന്നുകളുടെ എണ്ണം കൂടുന്നു. അവയവങ്ങളുടെ എണ്ണം കൂടുന്ന