Share this book with your friends

Maathaa Pithaa Google Daivam / മാതാ പിതാ ഗൂഗിൾ ദൈവം

Author Name: Sharlet P. Mathew | Format: Paperback | Genre : Educational & Professional | Other Details

Gen Z ക്കും മില്ലേനിയൽസിനും മുതിർന്നവർക്കുമൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരന്റെ ഹൃദയമിടിപ്പുകളാണ് ഇതിലെ ഓരോ അക്ഷരങ്ങളും. 

കെ പോപ്പ് ലോകവും നമ്മുടെ ടീനേജുകാരും, എം. ഡി. എം. എ (മാസ്റ്റേഴ്സ് ഡിഗ്രി ഇൻ മയക്കുമരുന്ന് അഡിക്ഷൻ), നിങ്ങളുടെ സ്വന്തം നിബു (നിർമ്മിത ബുദ്ധി), ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും  , SMART സൺ‌ഡേസ്കൂൾ ടീച്ചർ  തുടങ്ങിയ അദ്ധ്യായങ്ങളെല്ലാം നിങ്ങളുടെ കണ്ണു തുറപ്പിക്കും 

ഈ പുസ്തകം വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 
ചിരിക്കുക…ചിന്തിക്കുക.
കരയുക…കരുതുക

Read More...
Paperback
Paperback 199

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഷാർലെറ്റ് പി. മാത്യു

ടീനേജ് -യൂത്ത് - ഫാമിലി വാല്യൂ സെമിനാറുകൾ, ടോപിക് ബേസ്‌ഡ് ക്വിസ് ട്രെയിനിങ്ങ്  പ്രോഗ്രാമുകൾ,  സൺഡേസ്‌ക്കൂൾ ടീച്ചിങ്ങ് ഇഷ്ടമേഖലയാണ്. Carestream, Johnson & Johnson Medical, Tulip Diagnostics എന്നീ മൾട്ടിനാഷണൽ ഹെൽത്ത്കെയർ സ്ഥാപനങ്ങളിൽ നിന്നുമായി 24 വർഷത്തെ പ്രവൃത്തി പരിചയം. മൈക്രോബയോളജിയിൽ ബിരുദം.  ഐ ഐ എം (കൽക്കട്ട) ൽ നിന്നും അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിലും , ഹഗ്ഗായി ഇൻസ്റ്റിട്യൂട്ട് (ഹവായ് - യു എസ് എ )  ൽ നിന്നും ഹഗ്ഗായി ലീഡർഷിപ് എക്സ്സ്‌പീരിയൻസിലും, Lean Six Sigma – Yellow Belt സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിലെ ശുശ്രുഷകനുമാണ്.

പരേതനായ തോമസ് മാത്യുവും ഏലിക്കുട്ടി മാത്യുവും മാതാപിതാക്കൾ.
ഭാര്യ -ലിന്റാ ഡാനി ജോസഫ് യൂത്ത് വർക്കറും കൗൺസിലിങ് സൈക്കോളജിസ്റ്റുമാണ്.

മറ്റു കൃതികൾ 
വാട്സാപ് ചിന്തകൾ 
സെൽഫി സുവിശേഷങ്ങളിലൂടെ മത്തായിക്കും മർക്കോസിനുമൊപ്പം 
ബ്രോയുടെ സുഭാഷിതങ്ങൾ 

Read More...

Achievements

+3 more
View All