ആകാശ വീഥിയിൽ തനിയെ
കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഈ ബുക്ക് സമർപ്പിക്കുന്നു.
ഒരു കൂട്ടം കഥകളുടെ സമാഹാരം ആണ് ഈ ബുക്ക് . വായനയിലൂടെ മനസ്സിൽ പലപ്പോഴായി വന്നു ചേർന്ന ചിന്തകൾ കഥകളായി രൂപം പ്രാപിച്ചാണ് ഈ പുസ്തകത്തിലെത്തിയത്. വായനക്കാർക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുന്നു.
രചന-രാജ്‌മോഹൻ. പി . ആർ
ശാസ്ത്ര രംഗത്തും / ചരിത്രത്തിലും മാഞ്ഞു പോയേക്കാവുന്ന ചില സംഭവങ്ങൾ കഥകളായി ഈ ബുക്കിൽ ചേർക്കുന്നു.
1. ചന്ദ്രയാന്റെ ചരിത്ര കഥ
2.ചെസ്സ് ഗ്രാൻഡ് മാസ്റ്റർ - പ്രഗ്നാനന്ദയുടെ കഥ
3.ഗ്രേറ്റ് റാൻ ഓഫ് കച്ചിന്റെ കഥ
4.അഞ്ച് രാജ്യങ്ങളുടെ സ്ഥാപകനായ -സയ്മൺ ബോളീവറുടെ കഥ
5.ടോക്കോയുടെ കഥ അഥവാ,
മനുഷ്യൻ നായയായി മാറിയ കഥ6.ക്രിഷ്ണപ്രിയയുടെ അച്ഛന്‍....യഥാർത്ഥ കഥ
7.വിക്രം ബത്രയുടെ കഥ
8.അപ്പോളോ 11-യാതൃകരുടെ ഓട്ടോഗ്രാഫ് -ചരിത്രമായ ആ കഥ
9.അനസ്തേഷ്യയുടെ ഉത്ഭവ കഥ
10 വേള്‍ഡ് വൈഡ് വെബ് - വന്ന കഥ
11ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്തൻ'-ഉത്ഭവ കഥ
12 മനുഷ്യന്റെ പരിണാമ കഥ
13 വിക്രം സാരബായ് -ജീവിത കഥ
14 ചന്ദ്രന്റെ കഥ
15.നാഗസാക്കിയുടെ കഥ
16.ടാറ്റാ സുമോയുടെ കഥ
17 പോൾപോട്ട്-ഏഷ്യയിലെ ഹിറ്റ്‌ലർ -ചരിത്ര കഥ
18.ചാലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തം -യഥാർത്ഥ കഥ
19.ഒരേ വിഷയത്തിൽ രണ്ടു തവണ നോബൽ നേടിയ ആദ്യ വ്യക്തി -ജോൺ ബാർഡീന്റെ കഥ