Share this book with your friends

ANTHYAKALA UNARVINADISDHANAM - DAIVAMAHATHWAM / അന്ത്യകാല ഉണര്‍വ്വിനടിസ്ഥാനം - ദൈവമഹത്വം ANTHYAKALA UNARVINADISDHANAM - DAIVAMAHATHWAM

Author Name: GIRIJAKUMARI R P | Format: Paperback | Genre : Others | Other Details

സഭയുടെ തലയായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പദ്ധതിയായ അന്ത്യകാല ഉണര്‍വ്വിനടിസ്ഥാനം ദൈവമഹത്വമാണ്. അതിനാവശ്യം മഹത്വപൂര്‍ണ്ണമായ സഞ്ചരിക്കുന്ന ആലയങ്ങളായ എന്നെയും നിങ്ങളെയുമാണ്. അതിനു നിലത്തിലെ പൊടികൊണ്ടുണ്ടാക്കിയ ദൈവത്തിന്‍റെ ആലയങ്ങളായ നാമോരോരുത്തരും ചില പ്രക്രിയകളിലൂടെ കടന്നുപോയി നമ്മുടെ ഉള്ളിലിരിക്കുന്ന ദൈവമഹത്വത്തെ പുറത്തുകൊണ്ടുവരണം. അതെങ്ങനെയാണെന്നും, മഹത്വപൂര്‍ണ്ണമായ ആലയങ്ങള്‍ എപ്രകാരമാണ് ആത്മാക്കളെ രക്ഷയിലേക്കു നയിച്ച് അന്ത്യകാല ഉണര്‍വ്വിന്‍റെ നീര്‍ച്ചാലുകളായി തീരുന്നതെന്നും മനസ്സിലാക്കാന്‍ "അന്ത്യകാല ഉണര്‍വ്വിനടിസ്ഥാനം - ദൈവമഹത്വം" എന്ന ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും പ്രാര്‍ത്ഥനയോടെ വായിച്ചാലും.

Read More...
Paperback

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗിരിജ കുമാരി ആര്‍.പി

കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ രാമകൃഷ്ണന്‍ പത്മാക്ഷി ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചു.1990 ല്‍ തന്‍റെ നഴ്സിംഗ് ഡിഗ്രി പൂര്‍ത്തിയാക്കിയതിനുശേഷം 1991 മുതല്‍ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയില്‍ നഴ്സിംഗ് രംഗത്ത് സേവനമനുഷ്ഠിക്കുന്നു.ലഭിക്കുന്ന സമയങ്ങളിലെല്ലാം സുവിശേഷീകരണം എന്നത് തന്‍റെ ദൗത്യമായി കരുതുന്നു. എന്തു വിലകൊടുത്തും തന്‍റെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തന്‍റെ ആത്യന്തികമായ ലക്ഷ്യം. തന്‍റെ മുന്‍ ഗ്രന്ഥങ്ങളിലൂടെ അനേകരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അനേകരെ ദൈവകൃപയിലേക്കും ദൈവീക വിശുദ്ധിയിലേക്കും വിശ്വസ്തതയിലേക്കും നയിക്കുന്നതിനും സാധിച്ചുവെന്നത് വളരെ ശ്രദ്േധയമാണ്. ഭര്‍ത്താവ് ജോണ്‍സണ്‍, മകന്‍ അബി ജി. ജോണ്‍ മകള്‍ അബര്‍ ജി. ജോണ്‍.

Website.www.ebenbooksgirija.blogspot.com'

Read More...

Achievements

+12 more
View All