ചുവന്ന റോസാ പൂക്കൾ -കവിതാ സമാഹാരം
കവിതകളെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ കൊച്ചു കവിതാ സമാഹാരം സമർപ്പിക്കുന്നു. എന്റെ ഭാവനക്കനുസരിച്ച് തയ്യാറാക്കിയ കൊച്ചു , കൊച്ചു കവിതകളാണ് ഇതിൽ ഉള്ളത്. ഇഷ്ടപ്പെടുമെന്നു കരുതുന്നു . 15 കവിതകളുടെ സമാഹാരം ആണ് ഈ ബുക്ക് . കാഴ്ചകളിൽ ഉടക്കിയത് പലതും , കവിതകളായി പിന്നീട് മാറുകയാണുണ്ടായത്. ഇഷ്ടപ്പെടുമെന്നു കരുതുന്നു.
രാജ്‌മോഹൻ.പി.ആർ