ആമസോണിലൂടെ ഉൽപ്പന്നങ്ങൾ എങ്ങിനെ വിൽക്കാം ?
ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരുപാട് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം, എന്തൊക്കെ ലൈസൻസുകൾ ആവശ്യമാണ്, എന്തൊക്കെ ചെലവുകൾ ആണ് വരുന്നത്, എങ്ങനെയാണ് ഓർഡറുകൾ ലഭിക്കുന്നത്, ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയവയൊക്കെ ഈ പുസ്തകത്തിൽ പ