ഒരു ദിവസം കാടിനു നടുവിലെ ഒരു റോഡിന്റെ മധ്യഭാഗത്ത് ഒരു ഗിഫ്റ്റ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.അത് ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഐസ് ക്യൂബ് ആയിരുന്നുആ ഐസ് ക്യൂബിനെ രക്ത കളർ ആയിരുന്നു.അതിൽ ഒരു പെൺകുട്ടിയെ ഫ്രീസ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി കൊലകൾ ഇങ്ങനെ നടക്കുന്നു. പോലീസിലെ പ്രഗത്ഭനായ ഐപിഎസ് ഓഫീസർ സൂരജ് മോഹൻദാസ് കേസന്വേഷിക്കുന്നു. ആര് എന്ത് എന്തിന് എന്നുള്ള മൂന്ന് ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് ഈ കഥ പോകുന്നത്. ഒട്ടും മടിപ്പിക്കാത്ത ഉദ്യോഗം ജനിപ്പിക്കുന്ന