ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ജനത്തെ വിഭജിച്ചുനിർത്തി ചു ഷണം ചെയ്യുന്നതാണ്. ഈ ജീർണ്ണ സംസ്‌കാരം സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്കുന്നു. സത്യം കുഴിച്ചുമൂടപ്പെടുന്നതിനാൽ ജനം വഞ്ചിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ആത്മസംഘർഷം മാത്രമല്ല അമ്പരപ്പ്, അമർഷം, അവിശ്വാസമുണ്ടാക്കുന്നു. 'കാലഘടികാരം' എന്ന ലേഖന സമാഹാരത്തിൽ ഏറ്റവുമധികം വിമർ ശിക്കപ്പെടുന്നത് നീതിനിഷേധങ്ങൾ, ചുഷണം, അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം, അസഹിഷ്ണത, അഴിമതി, വേദനയി