Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ (ചാരുംമൂടൻ) കേരളം, ഗൾഫ്, ലിമ വേൾഡ് ലൈബ്രറി മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഗൗരവങ്ങളായ വിഷയ
ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ (ചാരുംമൂടൻ) കേരളം, ഗൾഫ്, ലിമ വേൾഡ് ലൈബ്രറി മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഗൗരവങ്ങളായ വിഷയങ്ങളാണ് 'കണ്ണുണ്ടായാൽ പോരാ കാണണം' എന്ന ലേഖന സമാഹാരത്തിലൂടെ വെളിപ്പെടുത്തുന്നത്. മത രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ നടക്കുന്ന പൊരുത്തക്കേടുകളും കാലത്തിൻറെ കാലൊച്ചകളും അത്യന്തം വികാരവി ക്ഷോഭകരമായ വിധത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ സാമൂഹ്യ ജീവിതം അതിദയനീമായി കശാപ്പ് ചെയ്യുമ്പോൾ എഴുത്തുകാർ പദവികൾക്കും, പുരസ്കാരങ്ങൾക്കും വേണ്ടി മൗനികളാകുന്ന ഒരു കാലത്തു് പ്രൗഢവും ദൃഢവുമായ വിധത്തിൽ ഇതിലെ ലേഖനങ്ങൾ ധാർമ്മിക തത്വങ്ങളുടെ ചിന്താശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ ബൗദ്ധികക പടബോധത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു.
. അങ്ങനെ ശത്രുക്കളുടെ എണ്ണവും വർദ്ധിച്ചു. ഒന്നും ഒളിച്ചുവെ ക്കാതെ, അമിതപ്രശംസ ഏറ്റുവാങ്ങാതെ നമ്മുടെ രാഷ്ട്രീയ-സാംസ്ക്കാരിക പൈതൃകബോധത്തിൻറെ ഇല്ലായ്മകൾ സമർഥമായി ഓരോ അദ്ധ്യായങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നു. സാഹിത്യലോകത്തു് ഒറ്റയാനായി നിലകൊള്ളുന്ന കാരൂർ തൻറെ മുന്നിൽ നടക്കുന്ന നീതിനിഷേധ-അഴിമതി-ജീർണ്ണതകളെ നാടകം, നോവൽ, കഥ, കവിത തുടങ്ങി എല്ലാം സർഗ്ഗ സൃഷ്ഠികളിലും പ്രതിഫലിപ്പിക്കാറുണ്ട്. ഇതെല്ലം കണ്ടിട്ടും ബധിരതയിൽ കഴിയുന്നവർക്കിടയിലേക്ക് അരവാൾ വലിച്ചൂരി അട്ടഹസിക്കുന്ന, സൗമ്യ മധുരമായി എഴുതുന്ന ധിക്കാരിയായ ഒരെഴുത്തുകാരനെയാണ് 'കണ്ണു ണ്ടായാൽ പോരാ കാണണം' എന്ന ലേഖനങ്ങളിലൂടെ കണ്ടത്. സമൂഹത്തിൽ ഉത്കണ്ഠയോട് ജീവിക്കുന്നവർക്ക് ഉണർവും ഊർജ്ജവും നൽകുന്ന ഹൃദയസ്പർശിയായ ഈ ലേഖന സമാഹാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
ഓമന
എഡിറ്റര്
ഒരു ചെറിയ വലിയ പുസ്തകം
സി. രാധാകൃഷ്ണൻ
ചരിത്ര സുരഭിലവും ബഹുതലസ്പർശിയായ കഴിവുകൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും ത
ഒരു ചെറിയ വലിയ പുസ്തകം
സി. രാധാകൃഷ്ണൻ
ചരിത്ര സുരഭിലവും ബഹുതലസ്പർശിയായ കഴിവുകൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറു പേജുകളിൽ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാൾക്ക് മാത്രമേ ഇത് സാധിക്കു. സർഗ്ഗധനനായ കാരൂർ സോമൻ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരി ക്കുന്നു.
എല്ലാ അതിർത്തികളും മാഞ്ഞ് ലോകം മുഴുവൻ ഏകമായി ഉള്ളംകയ്യിലെ നെല്ലിക്ക പോലെ ഒന്നായി ചേർന്നുവരുന്ന ഈ കാലത്ത് ഇത്തരം പരിചയപ്പെടുത്തലുകൾക്ക് വളരെയേറെ സംഗത്യമുണ്ട്. ഈ ഒരു ധാരയിലേക്ക് സംഭാവന ചെയ്യേണ്ടത് സർഗ്ഗധനരായ എഴുത്തു കാരുടെ ചുമതലയാണ്. ഒരു ഉൾവിളിയാൽ എന്നപോലെ അത് ഏറ്റെടുക്കുന്നവർ മനുഷ്യരുടെ ഭാവി ചരിത്രത്തെ നിർമ്മിക്കുന്നതിൽ പങ്കു വഹിക്കുന്നു. ഈ ഗ്രന്ഥകർത്താവിന് ആ കാര്യത്തിൽ തീർച്ചയായും അഭിമാനിക്കാം.
കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥ പോലെയാണ്. ചരിത്രത്തിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും വിരസത തീർത്തും ഒഴിവാകുന്നു.
കാണേണ്ടത് ഒന്നും കാണാതെ പോകുന്നില്ല എന്നതാണ് വളരെ പ്രത്യേകമായ കാര്യം. എല്ലാറ്റിനും മുകളിൽ ഈ നാടിന്റെ ജീവചൈതന്യം അപ്പടി നമുക്ക് പകർന്നു കിട്ടുന്നു.
പുസ്തകം വായിച്ചു തീരുമ്പോൾ എന്റെ മനസ്സിലുണ്ടായത് രണ്ട് വികാരമാണ്. ഒന്ന്, ലോക ജനതകളിൽ ഒരു വിഭാഗത്തെ കൂടി എനിക്ക് അല്പം മനസ്സിലായി എന്ന ചാരിതാർത്ഥ്യം. രണ്ട്, ആദ്യം കിട്ടുന്ന അവസരത്തിൽ സ്പെയിൻ കാണണം എന്ന മോഹം.
ഇപ്പോൾ ലിമ വേൾഡ് ലൈബ്രറി.കോം (സാഹിത്യ ഓൺലൈൻ) ചീഫ് എഡിറ്റർ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കാരൂർ ഈ പേപ്പർ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ആണ്. മുപ്പത്തിയഞ്ചു
ഇപ്പോൾ ലിമ വേൾഡ് ലൈബ്രറി.കോം (സാഹിത്യ ഓൺലൈൻ) ചീഫ് എഡിറ്റർ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കാരൂർ ഈ പേപ്പർ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. കേരളം, ഗൾഫ്, യൂറോപ്പ് അമേരിക്കൻ മാധ്യമങ്ങളിൽ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേൽ, മക്കൾ : രാജീവ്, സിമ്മി, സിബിൻ.
കാലത്തിൻറെ കണ്ണാടിയാണ് ബ്രിട്ടൻ, കാലം അസ്തമിക്കാത്ത സാമ്രാജ്യത്തിൻറെ രണഭൂമിയും. പണ്ടു പണ്ട് ശിലായുഗ കാലഘട്ടം മുതൽ തന്നെ ജനപഥങ്ങളുടെ വളർച്ചകളും തളർച്ചകളും വാഴ്ചകളും വീഴ
കാലത്തിൻറെ കണ്ണാടിയാണ് ബ്രിട്ടൻ, കാലം അസ്തമിക്കാത്ത സാമ്രാജ്യത്തിൻറെ രണഭൂമിയും. പണ്ടു പണ്ട് ശിലായുഗ കാലഘട്ടം മുതൽ തന്നെ ജനപഥങ്ങളുടെ വളർച്ചകളും തളർച്ചകളും വാഴ്ചകളും വീഴ്ചകളുമൊക്കെ കണ്ടു തഴമ്പിച്ച നാട്. ലോകം അടക്കി ഭരിച്ച സാമ്രാജ്യത്തിൻറെ അനന്ത വിശാല അതിർത്തികൾ ഇന്ന് ചുരുങ്ങിപ്പോയിരിക്കാം. പക്ഷേ, താരതമ്യങ്ങളില്ലാത്ത ആ കൊളോണിയൽ കാലഘട്ടത്തിൻറെ നല്ലതും ചീത്തയുമായി എല്ലാ ശേഷിപ്പുകളും ഇന്ന് ലോകത്തിൻറെ ഏതു മൂലയ്ക്കും കാണാം.
ബ്രിട്ടീഷ് രാജകുമാരൻ ആഫ്രിക്കയിലെ പ്രമുഖ രാജ്യമായ ബോട്സ്വാനയിൽ താമസമാക്കിയത് വെറു തെയല്ല. ലോകത്തു് മറ്റെങ്ങും കാണാത്ത വിധം ലോകസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചക
ബ്രിട്ടീഷ് രാജകുമാരൻ ആഫ്രിക്കയിലെ പ്രമുഖ രാജ്യമായ ബോട്സ്വാനയിൽ താമസമാക്കിയത് വെറു തെയല്ല. ലോകത്തു് മറ്റെങ്ങും കാണാത്ത വിധം ലോകസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ദർ ശിക്കാൻ സാധിക്കുന്നത്. ലോകസഞ്ചാരിയായ കാരൂർ സോമൻ സമ്പന്നമായ ഇവിടുത്തെ കാഴ്ചകൾ ഓരോ അദ്ധ്യായങ്ങളിലൂടെ പകർന്നു നൽകുന്നു. പ്രകൃതിയെ, വന്യമൃഗങ്ങളെപോലും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുന്ന രാജ്യങ്ങൾ അപൂർവ്വമാണ്. സൃഷ്ടിയുടെ ഉറവിടം ഇവിടുത്തെ കുന്നുകളിലും പാറമല കളിലുമെന്നവർ വിശ്വസിക്കുന്നു. നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്ന രാജ്യത്തെ സുന്ദരിമാർ ആടിപ്പാടി മഴ പെയ്യിക്കുന്നത്, ക്രിസ്തീയ വിശ്വാസപ്രകാരം കുർബാനക്ക് അപ്പത്തിന് പകരം പച്ചിറച്ചി ഭക്ഷിക്കുന്നത്, തീകുണ്ഡ ത്തിന് മുന്നിൽ നിന്ന് പ്രാർത്ഥനയിലൂടെ രോഗത്തിന് സൗഖ്യം പ്രാപിക്കുന്നത്, വനത്തിനുള്ളിൽ സഞ്ചരിക്കുന്ന വരെ മഞ്ഞിൻ കണങ്ങൾ പറത്തികൊണ്ടുപോകുന്നത്, പത്തി വിടർത്തി നിൽക്കുന്ന മുർഖനോടെ കാട്ടുമൂപ്പൻ കടന്നുപോകാൻ ആജ്ഞാപിക്കുമ്പോൾ അനുസരണയോടെ കടന്നുപോകുന്നത്, മരത്തിലിരിക്കുന്ന സിംഹത്തെ വനപാലകർ ചാക്കിലാക്കുന്നതെല്ലാം കൗതുകം മാത്രമല്ല ആരെയും ആശ്ചര്യപ്പെടുത്തുന്നു.
മലയാള സാഹിത്യത്തിൽ ആദ്യമായിട്ടാണ് ബോട്സ്വാനയെപ്പറ്റിയുള്ള വളരെ ആഴത്തിലും വർണ്ണാഭമായും എഴുതപ്പെട്ട ഒരു സഞ്ചാരസാഹിത്യ കൃതി കാണുന്നത്. ആഫ്രിക്കക്കാർ പ്രകൃതിയെ സ്വന്തം മക്കളെപ്പോലെ സംര ക്ഷിക്കുക മാത്രമല്ല മണ്ണിനെ കൊല്ലാത്ത വളക്കൂട്ടുകൾ, വിഷം തീണ്ടാത്ത കായ്കനികൾ ഇതെല്ലം പ്രകൃതിയെ ചുഷണം ചെയ്യുന്നവർക്ക് വലിയ ഗുണപാഠങ്ങളാണ് നൽകുന്നത്.വജ്രങ്ങൾ വിളയുന്ന ബോട്സ്വാനയെ പ്പറ്റിയെഴുതിയ 'കന്യാസ്ത്രീ കാക്കകളുടെ നാട്' കുട്ടികൾക്ക് ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കാം.
കാലചക്രം കറങ്ങുന്നതുപോലെ നമ്മളും കാലധർമങ്ങൾ എന്തെന്നറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്കാരിക രംഗത്തെ കാവ്യവൈകൃതം പോലെ സാമൂഹ്യ രംഗങ്ങളില
കാലചക്രം കറങ്ങുന്നതുപോലെ നമ്മളും കാലധർമങ്ങൾ എന്തെന്നറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്കാരിക രംഗത്തെ കാവ്യവൈകൃതം പോലെ സാമൂഹ്യ രംഗങ്ങളിലും അമ്പരപ്പുണ്ടാക്കുന്ന കാഴ്ചകളാണ് കാണുന്നത്. സത്യവും നീതിയും വലിച്ചെറിയപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. അധികാരത്തിലിരിന്ന് അനീതി നടത്തുന്നവർക്കും പെരുമ്പറ കൊട്ടൻ സൈബർ പോരാളികളുണ്ട്. അവിടെയെല്ലാം ഉപജാപകർ ഈച്ചയെ പോലെ പറന്നു നടക്കുന്നു.
നമ്മുടെ ജനാധിപത്യം വിനാശത്തിലേക്ക് പോയ്കൊണ്ടിരിക്കുന്നതിൻറെ ലക്ഷണങ്ങളാണ് കാണുന്നത്. മത മേധാവികൾ ധാരാളം ആരാധനാരീതികൾ ഉണ്ടാക്കിയതുപോലെ ഇന്ത്യക്കൊരു വ്യവസ്ഥിതി ഭരണതന്ത്രജ്ഞർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതൊന്നും സംരക്ഷിക്കാൻ അധികാരത്തിൽ വരുന്ന പല ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ശ്രമിക്കാറില്ല. വികസിത രാജ്യങ്ങൾ ദൈനംദിനം ഉന്നതമായ പുരോഗതിയിലേക്ക് ഉയരുമ്പോൾ 2021-ൽ നമ്മൾ ലോക പട്ടിണിപ്പട്ടികയിൽ നൂറ്റിയൊന്നാം സ്ഥാനം കരസ്ഥമാക്കി വിജയശ്രീലാളിതരായി നിലകൊള്ളുന്നു. ഇങ്ങനെ യാണ് ഉദാത്തമായ മാനവികത ഉയർത്തികാണിക്കുന്നത്. കേരളം, ഗൾഫിലെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള 'കാലം കവിഞ്ഞൊഴുകുന്നു' എന്ന ലേഖനങ്ങൾ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. അത് അനീതിക്കെതിരെയുള്ള അഗ്നിജ്വാലകളായി എന്നും നിലകൊള്ളും.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലേ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്സ്റ്റേ കിയാംഗ് നദിക്ക് 6418 കിലോമീറ്ററാണ് നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്ഹായ് പ്രദേശ
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലേ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്സ്റ്റേ കിയാംഗ് നദിക്ക് 6418 കിലോമീറ്ററാണ് നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്ഹായ് പ്രദേശത്തെ ഹിമാനികളിൽ നിന്നാണ് ഇത് ഉദ്ഭവിക്കുന്നത്. ഇത് ഒരു രാജ്യത്തെയും സംസ്ക്കാരത്തെയും നിലനിർത്തുന്നു. ലോകത്തിൻറെ എന്നല്ല, മാനവരാശിയുടെ തന്നെ ഏറ്റവും വലിയ പരിഷ്കൃതമായ ആവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ചൈനയാണ് ആ മഹാരാജ്യം. ഏതൊരു രാജ്യത്തെയും സാമൂഹികമായും സാംസ്ക്കാരികമായും സാമ്പത്തികമായും വെല്ലുവിളിക്കാൻ ശേഷിയുള്ള ഈ രാജ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിസ്മയമാണെന്നു പറയാതിരിക്കാൻ വയ്യ. വൻമതിലുകളുടെ ഇരുമ്പു മറയ്ക്കുള്ളിലെ നിഗൂഢതയുടെ ലോകം. അതേസമയം, തന്നെ മാനവ സംസ്കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്ന്. അച്ചടി മണി പുരളുന്ന ഈ കടലാസ് അടക്കം കണ്ടുപിടിക്കപ്പെട്ട നാട്. പുരാതന ചൈനയും ആധുനിക ചൈനയും വിരുദ്ധ ധ്രുവങ്ങളിലാണെന്നു വേണം പറയാൻ. ബൗദ്ധിക നിലവാരത്തിൽ പുലർത്തുന്ന സാമ്യമാണ് ഈ രണ്ടു കാലഘട്ടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. അന്നും ഇന്നും ലോകത്തിനു ചൈന പ്രധാനം തന്നെ.
ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറങ്കുകൾക്ക് പോലും സാഹിത
ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ പ്രണയാതുരുത്വമുണ്ട്. ആ നാട്ടിലുടെയുള്ള യാത്രകൾ ടീ.വി പെട്ടിയിൽ അടയിരുന്ന് കാണുന്ന കാഴ്ചകളല്ല അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൽബോധനവും ഉൾത്തുടുപ്പുകളുമാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസ്സ് വെളിപ്പെടുത്തുന്നു. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് 'കണ്ണിന് കുളിരായി' എന്ന സഞ്ചാര സാഹിത്യ കൃതി ലോകവിജ്ഞാനത്തിന്റെ ചെപ്പുതുറന്നു തരുന്നു. ഈ കൃതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ ലോകമെ ങ്ങുമുണ്ട്.ഹ്യൂൻസാങ്ങും മാർക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണ ത്തിൽപ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹ സികമായ യാത്രകൾ നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. 'കനക നക്ഷത്രങ്ങളുടെ നാട്ടിൽ' (ഓസ്ട്രീയ), 'കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ' (ഇംഗ്ലണ്ട്), 'കാഴ്ചകൾക്കപ്പുറം' (ഇറ്റലി), 'കുഞ്ഞിളം ദീപുകൾ'(ഫിൻലൻഡ്), 'കണ്ണിന് കുളിരായി' (ഫ്രാൻസ്), 'കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ), 'കടലിനക്കരെ ഇക്കരെ' (യൂറോപ്പ്), 'കന്യാസ്ത്രീ കാക്കകളുടെ നാട്' (ആഫ്രിക്ക) തുടങ്ങിയവ. സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യകാരന്മാർക്കെ സാധിക്കു. ഈ സഞ്ചാര സാഹിത്യ വൈഞ്ജാനിക കൃതി സന്തോഷത്തോടെ സമർപ്പിക്കുന്നു.
ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ജനത്തെ വിഭജിച്ചുനിർത്തി ചു ഷണം ചെയ്യുന്നതാണ്. ഈ ജീർണ്ണ സംസ്കാരം സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്ക
ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ജനത്തെ വിഭജിച്ചുനിർത്തി ചു ഷണം ചെയ്യുന്നതാണ്. ഈ ജീർണ്ണ സംസ്കാരം സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്കുന്നു. സത്യം കുഴിച്ചുമൂടപ്പെടുന്നതിനാൽ ജനം വഞ്ചിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ആത്മസംഘർഷം മാത്രമല്ല അമ്പരപ്പ്, അമർഷം, അവിശ്വാസമുണ്ടാക്കുന്നു. 'കാലഘടികാരം' എന്ന ലേഖന സമാഹാരത്തിൽ ഏറ്റവുമധികം വിമർ ശിക്കപ്പെടുന്നത് നീതിനിഷേധങ്ങൾ, ചുഷണം, അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം, അസഹിഷ്ണത, അഴിമതി, വേദനയിൽ മുങ്ങിക്കഴിയുന്ന പാവങ്ങൾ തുടങ്ങിയ അപ്രിയസത്യങ്ങളും ആത്മനൊമ്പരങ്ങളുമാണ്.
സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ സാഹിത്യരംഗത്തുള്ളവർ നേർക്കുനേർ പൊരുതാതെ മാറിനി ൽക്കുമ്പോഴാണ് പ്രതീക്ഷാനിർഭരമായ തിരിച്ചറിവുകളുമായി തിരിച്ചറിവിൻറെ ലേഖനങ്ങൾ കടന്നു വരുന്നത്. നീതി ലഭിക്കാതെ ദുഃഖഭാരങ്ങളുമായി ജീവിക്കുന്ന പാവങ്ങളെയും ക്രൂരന്മാരായ മനുഷ്യരെയും കാലഘടികാ രത്തിൽ അടയാളപ്പെടുത്തുന്നു. മിക്ക ലേഖനങ്ങളും തിന്മയോടെ പോരാട്ടം നടത്തി മെച്ചപ്പെട്ടൊരു ലോകത്തേക്ക് മനുഷ്യരെ വഴിനടത്തുന്നതാണ്. മനുഷ്യരുടെ തലക്കുമീതേ സദാ ആളിക്കത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗിയ-അനീതി- അധികാര-അഴിമതിക്കാർക്കെതിരെ ദുർബലരാകാതെ ശക്തരാകാൻ ആഹ്വനം ചെയ്യുന്നു.
ആദിമ കാല൦ മുതൽ ഇന്നെത്തി നിൽക്കുന്ന ആധുനിക കാലത്തിലൂടെയുള്ള യാത്രയാണ് "കണ്ടെത്തലുകൾ" എന്ന ശാസ്ത്ര സാങ്കേതിക കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ലോകമെങ്ങും നഗരവത്കരണവും മ
ആദിമ കാല൦ മുതൽ ഇന്നെത്തി നിൽക്കുന്ന ആധുനിക കാലത്തിലൂടെയുള്ള യാത്രയാണ് "കണ്ടെത്തലുകൾ" എന്ന ശാസ്ത്ര സാങ്കേതിക കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ലോകമെങ്ങും നഗരവത്കരണവും മനുഷ്യർക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്നുള്ള പുതിയ വഴികൾ തേടിയുള്ള ചന്ദ്രനിലേക്കുള്ള യാത്രകളും ആധുനിക മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കാണുന്നു. മതങ്ങൾ ജനിപ്പിച്ച ദൈവങ്ങളും ശാസ്ത്ര സത്യങ്ങളും എപ്പോഴുo പോരടിച്ചുകൊണ്ടിരിക്കുന്നു. മണ്ണിൽ വളരുന്ന ആൽമരത്തെ ദൈവതുല്യം വന്ദിക്കുന്ന ഒരു ജനത ആധുനികതയുടെ കടന്നുകയറ്റങ്ങളെ ഗൗരവമായി കാണുന്നില്ല. ശാസ്ത്രം പുരോഗമിച്ചതോടെ പല വിശ്വാസങ്ങളുടെയും ചരമഗീതം എഴുതിത്തുടങ്ങി. ശാസ്ത്ര വളർച്ചയിലും ദുരന്തങ്ങൾ സൃഷ്ഠിക്കപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്നതുപോലെ ശാസ്ത്രത്തെയും മനുഷ്യർ ഭയക്കുന്നു.
"കാലം മാറുന്നു" എന്ന ശാസ്ത്ര സാങ്കേതിക ലേഖനങ്ങളിലൂടെ പുതിയ ആകാശവും പുതിയ ഭൂമിയും വെളിപ്പെടുത്തുന്നു. മനുഷ്യമനസ്സിൽ കുടികൊള്ളുന്ന നിഗുഢതകൾ ശാസ്ത്രം പുറത്തുകൊണ്ടുവരുന്ന
"കാലം മാറുന്നു" എന്ന ശാസ്ത്ര സാങ്കേതിക ലേഖനങ്ങളിലൂടെ പുതിയ ആകാശവും പുതിയ ഭൂമിയും വെളിപ്പെടുത്തുന്നു. മനുഷ്യമനസ്സിൽ കുടികൊള്ളുന്ന നിഗുഢതകൾ ശാസ്ത്രം പുറത്തുകൊണ്ടുവരുന്നു. മണ്ണിലും വിണ്ണിലും ഞെട്ടലുകളാണ് എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. മുല്ലപ്പൂ വിപ്ലവം മുതൽ മുതലകണ്ണിരിന്റെ വിപ്ലവത്തിലെത്തിയതുപോലെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലെത്തി നിൽക്കുന്നു. മനുഷ്യരുടെ ആശയ വിനിമയം ശക്തമായി മാറുന്ന ഒരു കാലത്തിലൂടെ സഞ്ചരിക്കാൻ കാരണം ശാസ്ത സാങ്കേതി വളർച്ച തന്നെയാണ്. മനുഷ്യർ ഭൂമിയിൽ നിന്ന് പോയത് ചന്ദ്രൻവരെ. അവിടെ കുടിൽകെട്ടി പാർക്കാൻ തയ്യാറാകുന്നു. അതിനപ്പുറവും അതിവിശാലമായൊരു ലോകമുണ്ട്. അവിടേക്കും യന്ത്ര മനുഷ്യരെ അയക്കും. ഇതൊക്കെ ഭൂമിക്ക് ഭീഷണിയാകാതെയിരിക്കട്ടെ.
കടപ്പുറത്തും കരയിലും നടക്കുന്ന നന്മ തിന്മകളുടെ കെട്ടുകളഴിച്ചെടുക്കുയാണ് ''കടലോളങ്ങൾ'' എന്ന സംഗീത നാടകം. അധികാരത്തിൽ ഇരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നടത്തുന്ന
കടപ്പുറത്തും കരയിലും നടക്കുന്ന നന്മ തിന്മകളുടെ കെട്ടുകളഴിച്ചെടുക്കുയാണ് ''കടലോളങ്ങൾ'' എന്ന സംഗീത നാടകം. അധികാരത്തിൽ ഇരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നടത്തുന്ന അഴിമതിയും അന്യായങ്ങളും നീതിന്യായ വകുപ്പുകളിൽ നടത്തുന്ന ഇടപെടലുകളും അതിന്റെ തീഷ്ണഭാവങ്ങളോടെ സംഗീത നാടകത്തെ സംഘർഷഭരിതമാക്കുന്നു.
കടലിലെ മത്സ്യത്തൊഴിലാളികൾ ഇന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നു. കരയിൽ താമസി ക്കുന്ന പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾപോലെ ഒറ്റപ്പെടലും വേർതിരിക്കലും മൽസ്യത്തൊഴി ലാളികൾ അനുഭവിക്കുന്നു. എങ്ങും നീതിനിഷേധങ്ങൾ നടക്കുന്നു. നമ്മുടെ മനസ്സിൽ വളർ ന്നു വരുന്ന ജാതി മത ഭീകരതക്ക് വളമിട്ടുകൊടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ വളരുന്നു. മനു ഷ്യത്വപരമായ നിലപാടുകളുള്ളവരെ അടിച്ചമർത്തുന്നു. നല്ലൊരു പറ്റം ജനങ്ങളും ദുർബ്ബലങ്ങളായ താല്പര്യങ്ങൾക്കും വികാരങ്ങൾക്കും അടിമകളാക്കുന്നു.
ഭൂമിയെ നശിപ്പിക്കുന്നതുപോലെ കടലിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിഷ്ടുരമായി അന്യ രാജ്യക്കാർ കപ്പലിൽ വന്ന് വെടിവെച്ചുകൊന്നിട്ടും സർക്കാരുകളുടെ വഞ്ചനാല്മകമായ മനുഷ്യത്വമില്ലായ്മ ഇന്ത്യക്കാരിൽ അമ്പരപ്പുളവാക്കുന്നു. മൽസ്യത്തൊ ഴിലാളികളായ മലയാളികളും കടലിൽ കൊല്ലപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടുന്ന സുരക്ഷയോ സംരക്ഷണമോ ലഭിക്കുന്നില്ല. നാല് രംഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ സങ്കീർണ്ണങ്ങളായ ജീവിതത്തെ ഓജസ്സറ്റ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.
Sister Carmel had experienced childhood in an orphanage in Kerala. She reached Rome and studied medical science. She gave her life to save, support, love and care multitudinous sex-workers whom she found in various parts of the globe. She drove them to a sound and wonderful life which was genuine and sweet. The subject of the novel is the honoured existence of this framework and the hardships this respectable soul needed to confront while driving her flock for
Sister Carmel had experienced childhood in an orphanage in Kerala. She reached Rome and studied medical science. She gave her life to save, support, love and care multitudinous sex-workers whom she found in various parts of the globe. She drove them to a sound and wonderful life which was genuine and sweet. The subject of the novel is the honoured existence of this framework and the hardships this respectable soul needed to confront while driving her flock forward.
The journey is through the conflicts among spirituality and materialism. In the arithmetic of life, you can generally discover a few issues that are infrequently explained. My endeavor is to put these ethically debilitated people over their current status by empowering them to ascend the stepping stool of goodness and love.
In this endeavor I needed to portray numerous occurrences that happen each day around us. There are a few occasions that amiable people wish; could never occur. I modestly present every one of these scenes and characters before you.
Please accept my endeavour as it would be ideal if you acknowledge.
Karoor Soman
ഉള്ളടക്കം
1. ഇനിയും ഇന്ദുലേഖമാർ…………………………………..…1
2. നരേന്ദ്രമോദി മഹാത്മാവായി മാറുമോ?..............9
3. കാ
ഉള്ളടക്കം
1. ഇനിയും ഇന്ദുലേഖമാർ…………………………………..…1
2. നരേന്ദ്രമോദി മഹാത്മാവായി മാറുമോ?..............9
3. കാറ്റിൽ പറക്കുന്ന കുതിരകൾ……………………..….13
4. മോപ്പസാങ്ങിൻറെ സാഹിത്യ സംസ്കാരം…….16
5. മാധവികുട്ടി മതത്തിൻറെ തടവറയിൽ
പിടഞ്ഞു മരിച്ചതോ?...........................................20
6. നല്ലത് നിലനിൽക്കുന്നു…………………………………….25
7. കലാപ്രപഞ്ചത്തിലെ മഹാമാന്ത്രികൻ……………27
8. ഇംഗ്ലീഷ്- മലയാള സാഹിത്യത്തിലെ
സംഹാരാശക്തികൾ ……………………………………..…31
9. ലണ്ടൻ ബുക്ക് ഫെയറിന് തിരി തെളിയുന്നു....34
10. ചൈന., ചരിത്രത്തിലെ
മഞ്ഞനദിയുടെ സംസ്കാരം………………………..…38
11. സർഗ്ഗസാഹിത്യത്തിൻറെ നേർവഴികൾ……..…42  
സൗദി അറേബ്യയിലെ പത്രത്താളുകളിൽ നിറസാന്നിധ്യമായിരുന്ന കാരൂർ സോമന്റെ അനുഭവ അറിവുകളെ അനുഭൂതിജന്യമായ നിമിഷങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് "കാലത്തിന്റെ ചിറകുകൾ
സൗദി അറേബ്യയിലെ പത്രത്താളുകളിൽ നിറസാന്നിധ്യമായിരുന്ന കാരൂർ സോമന്റെ അനുഭവ അറിവുകളെ അനുഭൂതിജന്യമായ നിമിഷങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് "കാലത്തിന്റെ ചിറകുകൾ" എന്ന കൃതിയിലൂടെ. സൗദി അറേബ്യയുടെ ചരിത്രവും, ഭൂമിശാസ്ത്രവും, മതവും സംസ്കാരവും, രാജഭരണവും, സമ്പത്തും, പെട്രോൾ വ്യാപാരവും എന്ന് വേണ്ട നാം അറിയാനാഗ്രഹിക്കുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം വായിക്കുന്നവർക്ക് അവിടെപോകാതെ തന്നെ അവിടെപോയ പ്രതീതി ഉളവാകുമെന്നുറപ്പാണ്.
This contents of The Kindled Tales stories has published in Kerala, Gulf by well known malayalam newspapers and magazines including english beautiful ladies like queen Cleopatra and Barbara Villiers. All stories is concerned with daytoday life of people who are facing injustice, humiliation and sexual harrassment and the young people is using kanjav (check english word)and getting accident and getting wheel chair journey in life.also daughter
This contents of The Kindled Tales stories has published in Kerala, Gulf by well known malayalam newspapers and magazines including english beautiful ladies like queen Cleopatra and Barbara Villiers. All stories is concerned with daytoday life of people who are facing injustice, humiliation and sexual harrassment and the young people is using kanjav (check english word)and getting accident and getting wheel chair journey in life.also daughters mothers are mentelly depressed due to rules poor dealings. Old and small ladies and girls are mistreated in the community. Indian ladies are frastrated. All stories have different vision and teaching to the rulers and public how to make a better and happay life in this world. Who is keeping unhealthy practices in the community etc.
ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ചൻ കാരൂർ സാമുവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. ഹൈസ്&zwnj
ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ചൻ കാരൂർ സാമുവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമയുടെ 'ബാലരമ' യിൽ കവിതകൾ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളിൽ പോലീസിനെ വിമർശിച്ചു് 'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം വാർഷിക പരിപാടിയിൽ അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. സർട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിന്റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരന്റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തിൽ.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അൻപത്തിയാറ് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അൻപത്തിയാറ്
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അൻപത്തിയാറ് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. മൂന്ന് കഥകൾ ഷോർട്ട് ഫിലിം ആയി. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോൾ ലിമ വേൾഡ് ലൈബ്രറി.കോം (സാഹിത്യ ഓൺലൈൻ) ചീഫ് എഡിറ്റർ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കാരൂർ ഈ പേപ്പർ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. കേരളം, ഗൾഫ്, യൂറോപ്പ് അമേരിക്കൻ മാധ്യമങ്ങളിൽ എഴുതുന്നു.
ഇന്ത്യൻ ശാസ്ത്രരംഗത്തെ നവോത്ഥാനത്തിലേക്ക് വഴി നടത്തിയ ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും തുടിക്കുന്ന അഭിമാനമാണ് ചന്ദ്രനിലേക്ക് യാത്രികരില്ലാത്ത യാന്ത്രികപേടകമയച്ചത്. ചന്
ഇന്ത്യൻ ശാസ്ത്രരംഗത്തെ നവോത്ഥാനത്തിലേക്ക് വഴി നടത്തിയ ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും തുടിക്കുന്ന അഭിമാനമാണ് ചന്ദ്രനിലേക്ക് യാത്രികരില്ലാത്ത യാന്ത്രികപേടകമയച്ചത്. ചന്ദ്രോപരിതലത്തിൽ ജീവ ജലത്തിന്റ കണികകൾ കണ്ടെത്തിയ ചന്ദ്രയാൻ ശാസ്ത്രലോകത്തെ പൊളിച്ചെഴുതുകയായിരിന്നു. ഈ ശാസ്ത്രീയ നിക്ഷേപം ഇപ്പോൾ എത്തി നിൽക്കുന്നത് ചൊവ്വയിലാണ്. മനുഷ്യമനസ്സിനെ മാറ്റിപ്പണിയാൻ ബഹിരാകാശ ഗവേഷണാനുഭവങ്ങൾ പങ്കുവെക്കാൻ, ശാസ്ത്രപോഷണ വളർച്ചക്കായി ഗഹനമായ പാഠങ്ങളാണ് 'കാണാക്കയങ്ങൾ (ചന്ദ്രയാൻ)' ഈ കൃതിയിലൂടെ പ്രതിപാദിക്കുന്നത്.
എഡിറ്റർ
ഓമന തീയാട്ടുകുന്നേൽ.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.