ആദിമ കാല൦ മുതൽ ഇന്നെത്തി നിൽക്കുന്ന ആധുനിക കാലത്തിലൂടെയുള്ള യാത്രയാണ് "കണ്ടെത്തലുകൾ" എന്ന ശാസ്ത്ര സാങ്കേതിക കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ലോകമെങ്ങും നഗരവത്കരണവും മനുഷ്യർക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്നുള്ള പുതിയ വഴികൾ തേടിയുള്ള ചന്ദ്രനിലേക്കുള്ള യാത്രകളും ആധുനിക മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കാണുന്നു. മതങ്ങൾ ജനിപ്പിച്ച ദൈവങ്ങളും ശാസ്ത്ര സത്യങ്ങളും എപ്പോഴുo പോരടിച്ചുകൊണ്ടിരിക്കുന്നു. മണ്ണിൽ വളരുന്ന ആൽമരത്തെ ദൈവതുല്യം വന്ദ