Share this book with your friends

Kadannu Varunnu (Adunika China) / കടന്നു വരുന്നു (ആധുനിക ചൈന)

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലേ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്‌സ്റ്റേ കിയാംഗ് നദിക്ക് 6418 കിലോമീറ്ററാണ് നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്ഹായ് പ്രദേശത്തെ ഹിമാനികളിൽ നിന്നാണ് ഇത് ഉദ്ഭവിക്കുന്നത്. ഇത് ഒരു രാജ്യത്തെയും സംസ്‌ക്കാരത്തെയും നിലനിർത്തുന്നു. ലോകത്തിൻറെ എന്നല്ല, മാനവരാശിയുടെ തന്നെ ഏറ്റവും വലിയ പരിഷ്‌കൃതമായ ആവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ചൈനയാണ് ആ മഹാരാജ്യം. ഏതൊരു രാജ്യത്തെയും സാമൂഹികമായും സാംസ്‌ക്കാരികമായും സാമ്പത്തികമായും വെല്ലുവിളിക

Read More...
Paperback 220

Inclusive of all taxes

Delivery

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട

Read More...

Achievements