ബ്രിട്ടീഷ് രാജകുമാരൻ ആഫ്രിക്കയിലെ പ്രമുഖ രാജ്യമായ ബോട്‌സ്വാനയിൽ താമസമാക്കിയത് വെറു തെയല്ല. ലോകത്തു് മറ്റെങ്ങും കാണാത്ത വിധം ലോകസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ദർ ശിക്കാൻ സാധിക്കുന്നത്. ലോകസഞ്ചാരിയായ കാരൂർ സോമൻ സമ്പന്നമായ ഇവിടുത്തെ കാഴ്ചകൾ ഓരോ അദ്ധ്യായങ്ങളിലൂടെ പകർന്നു നൽകുന്നു. പ്രകൃതിയെ, വന്യമൃഗങ്ങളെപോലും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കുന്ന രാജ്യങ്ങൾ അപൂർവ്വമാണ്. സൃഷ്ടിയുടെ ഉറവിടം ഇവിടുത്തെ കുന്നുകളിലും പാറമല കളിലുമെന്നവർ വിശ്വസിക്